The Month of Shabaan |
ശഅബാൻ മാസം |
Abu Taymiyya Haneef bin Bava
حفظه الله تعالى Some virtues and worship related to the month of Shabaan are discussed in a brief manner in these set of audios.
Also check out this Video Clip on the same subject. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى ശഅബാൻ മാസത്തിന്റെ ശ്രേഷ്ടതകളും അതിലനുവർത്തിക്കേണ്ടുന്ന ആരാധനകളും ചുരുങ്ങിയ നിലയിൽ പ്രതിപാദിച്ചു കൊണ്ടുള്ള ക്ലാസ്.
സമാന വിഷയത്തിലുള്ള വീഡിയോ ക്ലിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക |
Class on the explanation of the Hadeeth of Shabaan by Hafidh Ibn Rajab's رحمه الله based from his book Lataaef-ul-Ma'aaraif. Taken at Ponnani on 7th Shabaan 1437H (14th May 2016).
ഹദീഥു ശ'അബാൻ-ന് ഹാഫിള് ഇബ്ൻ റജബ് رحمه الله തന്‍റെ ലത്വാഇഫ് അൽ മ'ആരിഫ് എന്ന കൃതിയിൽ ചേർത്തിട്ടുള്ള വിശദീകരണം അവലംബിച്ചു നടത്തിയ പ്രഭാഷണം.
7 ശ'അബാൻ 1437 (14 മെയ് 2016)-ന് പൊന്നാനിയിൽ വച്ചു നടന്നത്.
ഹദീഥു ശ'അബാൻ-ന് ഹാഫിള് ഇബ്ൻ റജബ് رحمه الله തന്‍റെ ലത്വാഇഫ് അൽ മ'ആരിഫ് എന്ന കൃതിയിൽ ചേർത്തിട്ടുള്ള വിശദീകരണം അവലംബിച്ചു നടത്തിയ പ്രഭാഷണം.
7 ശ'അബാൻ 1437 (14 മെയ് 2016)-ന് പൊന്നാനിയിൽ വച്ചു നടന്നത്.
Some truly important manhaj benefits derived from the Hadeeth of the Vitrues of 15th Shabaan taught and explained in this must listen class. Taken on 13th Shabaan 1437H (20th May 2016) at Classic Tower, Perumbavoor.
ശഅബാൻ-15 ന്റെ മഹത്വങ്ങൾ സംബന്ധിച്ച് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ നിന്നും നാം പഠിച്ചിരിക്കേണ്ട ചില മൻഹജിയായ പാഠങ്ങൾ.
പെരുമ്പാവൂരിലെ ക്ലാസ്സിക് ടവറിൽ വെച്ച് ഹിജ്റ 1437 ശഅബാൻ 13 നു( 20 മെയ് 2016) നടന്ന ദറസ്
ശഅബാൻ-15 ന്റെ മഹത്വങ്ങൾ സംബന്ധിച്ച് ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ നിന്നും നാം പഠിച്ചിരിക്കേണ്ട ചില മൻഹജിയായ പാഠങ്ങൾ.
പെരുമ്പാവൂരിലെ ക്ലാസ്സിക് ടവറിൽ വെച്ച് ഹിജ്റ 1437 ശഅബാൻ 13 നു( 20 മെയ് 2016) നടന്ന ദറസ്
Taken at Sabha Hall, Manjeri on 9th Shabaan 1432H (10th July 2011)
മഞ്ചേരി സഭാഹാളിൽ വെച്ച് 9 ശഅബാൻ 1432 ഹിജ്റ (10 ജൂലൈ 2011)നു നടന്നത്.
Please note that the initial part of the dars is missing. We hope to find and update it soon, in sha Allah.
മഞ്ചേരി സഭാഹാളിൽ വെച്ച് 9 ശഅബാൻ 1432 ഹിജ്റ (10 ജൂലൈ 2011)നു നടന്നത്.
Please note that the initial part of the dars is missing. We hope to find and update it soon, in sha Allah.
Download / ഡൌണ്‍ലോഡ്