Turning Away from Gatherings of Knowledge |
ഇല്മിന്റെ സദസ്സുകളിൽ നിന്ന് മാറിനിൽക്കൽ |
Abu Taymiyya Haneef bin Wava
حفظه الله تعالى Ibn Baz رحمه الله said ~ Indeed if a person, if he does not attend the circles of Knowledge and doesnt listen to sermons and does not give importance to what has been transmitted for the People of Knowledge then this shall increase his negligence and maybe hardens his heart until it is written on it and sealed on it that he is among the neglectful. (Majmoo Fataawa 12/324)
Taken on 24th Safar 1437H (6th December 2015) at MSS Auditorium, Calicut |
അബു തൈമിയ്യ ഹനീഫ് ബിൻ വാവ
حفظه الله تعالى ഇബ്'നു ബാസ് رحمه الله പറഞ്ഞു ~ മനുഷ്യൻ അറിവിന്റെ സദസ്സുകളിൽ ന്നിഹിതനാവാതിരിക്കുന്നവനും, ഖുതുബകൾ ശ്രവിക്കാത്തവനും, പണ്ഡിതന്മാരിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ പരിഗണിക്കാത്തവനും ആണെങ്കിൽ; അവന്റെ അശ്രദ്ധ (വിമുഖത) വർധിക്കും, അതിലൂടെ ഒരുപക്ഷേ അവന്രെ ഹൃദയം കടുത്തുറച്ചുപോവുകയും അത് അടച്ചുപൂട്ടി സീൽ വെക്കപ്പെടുകയും ചെയ്തേക്കാം, അങ്ങിനെ അവൻ അല്ലാഹുവിനെ മറന്നു ജീവിക്കുന്നവരിൽ ആയിത്തീരുകയും ചെയ്യും. ( ഫതാവാ 12/324 )
ഹിജ്‌റ: 1437 സ്വഫർ 24ന് (6 ഡിസമ്പർ 2015) കോഴിക്കോട്, എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ വെച്ചു നടന്നത്. |
- قال ابن باز - رحمه الله
فإن الإنسان إذا كان لا يحضر حلقات العلم ولا يسمع الخطب ولا يعني بما ينقل عن أهل العلم فإنه تزداد غفلته وربما يقسو قبله حتى يطبع عليه ويختم عليه فيكون من الغافلين
مجموع فتاوى ٣٤٢/١٢
فإن الإنسان إذا كان لا يحضر حلقات العلم ولا يسمع الخطب ولا يعني بما ينقل عن أهل العلم فإنه تزداد غفلته وربما يقسو قبله حتى يطبع عليه ويختم عليه فيكون من الغافلين
مجموع فتاوى ٣٤٢/١٢
Download / ഡൌണ്‍ലോഡ്