The meaning of the Shahada (Laa ilaha illa Allah) is explained by the life and teachings of Prophet Ibrahim عليه السلام as he declared himself free from worship of idols and false gods and proclaimed that, in truth, there is none worthy of worship, except Allah alone.
ഇബ്രാഹീം عليه السلام തൻ്റെ ജീവിതത്തിലൂടെയും അദ്ധ്യാപനങ്ങളിലൂടെയും വിശദീകരിച്ച ശഹാദഃ (ലാ ഇലാഹ ഇല്ലള്ളാ) യുടെ അർത്ഥം, അദ്ദേഹം തന്നെ പ്രഖ്യാപിച്ചതു പോലെ, വിഗ്രഹങ്ങളെയും വ്യാജ ദൈവങ്ങളെയും ആരാധിക്കുന്നതിൽ നിന്നും താൻ പൂർണ്ണമായും ഒഴിവാണ് എന്നും ആരാധനക്കർഹനായി സത്യത്തിൽ അള്ളാഹുവല്ലാതെ മറ്റാരുമില്ല എന്നുമാണ്.

0033-Meaning-of-the-Shahada.mp3 |

0033-Meaning-of-the-Shahada.mp4 |