📜 മാസപ്പിറവിയും കേരള മുസ്ലിങ്ങളും
✍️ അബൂ അബ്ദില്ല ബഷീർ പുത്തൂർ حفظه الله ⏬ https://download.islambooks.in/Articles/A036-Masappiraviyum-Kerala-Muslimkalum.pdf
0 Comments
ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!
عن وهيب بن الورد: أنه قرأ : {واذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا} ثم يبكي ويقول: يا خلیل الرحمن، ترفع قوائم بیتالرحمن وانت مشفق أن لا يتقبل منك. (ابن کثیر) വുഹൈബ് ബ്നുൽ വർദിൽ നിന്നു നിവേദനം : അദ്ദേഹം പാരായണം ചെയ്തു: وإذ يرفع إبراهيم القواعد من البيت وإسماعيل ربنا تقبل منا "ഇബ്രാഹീമും ഇസ്മാഈലും ആ ഭവനത്തിന്റെ അടിത്തറ കെട്ടി ഉയർത്തുന്ന സന്ദർഭമോർക്കുക! ഞങ്ങളുടെ റബ്ബേ, ഞങ്ങളിൽ നിന്നും നീ സ്വീകരിക്കണേ!" എന്നിട്ട് കരഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു: റഹ്'മാനായവന്റെ ചങ്ങാതീ, റഹ്'മാനായവന്റെ ഭവനത്തിന്റെ എടുപ്പുകൾ താങ്കൾ പടുത്തുയർത്തുന്നു; അതാകട്ടെ, താങ്കളിൽ നിന്നും സ്വീകരിക്കില്ലയോ എന്നു പേടിച്ചു കൊണ്ട്. വിവ: അബൂ തൈമിയ്യ ഹനീഫ് حفظه الله https://www.islambooks.in/blog/ya-rabb-accept-from-us 🔉 ശവ്വാലിലെ ആറു നോമ്പുകൾ
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله https://www.ilmussalaf.com/six-fasts-of-shawwal.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🔉 ഈദുൽ ഫിത്ർ ഖുത്തുബ - 1446H
Calicut 🎙 അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظه الله Kochi 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Listen/Download: https://www.ilmussalaf.com/eid-khutbas.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🔉 മറ്റുള്ളവർക്ക് വേണ്ടി ദുആ ചെയ്യുന്നതിന്റെ പ്രയോജനങ്ങൾ
- ഫവാഇദ് റമദാനിയ്യഃ - 69 🔉 റമദാനിലെ രാത്രി നമസ്കാരത്തിന് സ്വഹാബത്താണ് നമ്മുടെ മാതൃക - ഫവാഇദ് റമദാനിയ്യഃ - 70 🔉 നമസ്‍കാരത്തിൽ ആയത്തുകൾക്കിടയിൽ നിർത്തിക്കൊണ്ട് ദുആ ചെയ്യുന്നതിൻ്റെ സുന്നത്ത് - ഫവാഇദ് റമദാനിയ്യഃ - 71 🔉 ആവർത്തിക്കേണ്ട ദുഃആ ~ اللَّهمَّ ربنا آتِنا في الدُّنيا حَسنةً وفي الآخرةِ حَسنةً وقِنا عذابَ النَّارِ - ഫവാഇദ് റമദാനിയ്യഃ - 72 🔉 റമദാനിൻ്റെ അവസാന നിമിഷങ്ങൾ പാഴാക്കരുത്, അവ നിർണായകമാണ് - ഫവാഇദ് റമദാനിയ്യഃ - 73 🔉 വിത്റിന് ശേഷമുള്ള ദിക്റും പെരുന്നാളിന്റെ തക്ബീറും സുന്നത്ത് അനുസരിച്ചായിരിക്കട്ടെ - ഫവാഇദ് റമദാനിയ്യഃ - 74 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Listen/Download: https://www.ilmussalaf.com/fawaaid-ramadaaniyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🔉 മുദാറസത്തുൽ ഖുർആൻ
- തഫ്സീർ സൂറത്തുൽ മുഅ്മിനൂൻ - Class 40 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Read/Download https://www.ilmussalaf.com/tafseer-surah-al-muminoon.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 📜 സാരഗുണ സമ്പന്നമായ പ്രാർത്ഥന
ربنا آتِنا في الدُّنيا حَسنةً وفي الآخرةِ حَسنةً وقِنا عذابَ النَّارِ ✍️ അബൂ തൈമിയ്യ ഹനീഫ് حفظه الله ⏬ https://download.islambooks.in/Articles/A035-Saraguna-Sambanna-Dua.pdf ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🔊 ജുമുഅഃ ഖുതുബ - 28 Mar 2025
ഈദുൽ ഫിത്വ്‌റുമായി ബന്ധപ്പെട്ട അമലുകൾ 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Listen/Download: https://www.ilmussalaf.com/abu-taymiyya.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 📜 എല്ലാ ഖുനൂത്തും ബിദ്അത്തല്ല!
✍️ അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظه الله ⏬ https://download.islambooks.in/Articles/A034-Qunoot-Ellam-Bidathalla.pdf ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🔉 മുദാറസത്തുൽ ഖുർആൻ
- തഫ്സീർ സൂറത്തുൽ മുഅ്മിനൂൻ - Class 39 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Listen/Download: https://www.ilmussalaf.com/tafseer-surah-al-muminoon.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ അനുഗ്രഹ ദാതാവിനോടുള്ള നന്ദി ആരാധനകൾക്കുള്ള പ്രേരകം
- ഫവാഇദ് റമദാനിയ്യഃ - 57 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Listen/Download: https://www.ilmussalaf.com/fawaaid-ramadaaniyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
April 2025
|