ഉദ്ഹിയ്യത്ത് വിതരണം ചെയ്യുന്ന രീതി
The Manner of Distributing Udhiyyah (the sacrifice of Eid al Adha.) 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Listen / Download: https://www.ilmussalaf.com/al-uduhiyyah.html#5 ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
0 Comments
A supplication Rooted in Tawheed to remove sorrows, anxieties, illnesses, and difficulties29/6/2024 ദുഃഖങ്ങളും ആകുലതകളും രോഗങ്ങളും പ്രയാസങ്ങളും അകറ്റാനുള്ള തൗഹീദിലൂന്നിയ ദുആ
اللهُ رَبِّي، لَا شريكَ لَهُ اللهُ ، اللهُ ربِّي لا أُشرِكُ به شيئًا 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Taken after Salatul Fajr at Darul Hadeeth As-Salafiyya, Kochi on 18 Dhul Qadah 1445H and 22 Dhul Qadah 1445H (26 May and 29 May 2024) Listen / Download www.ilmussalaf.com/explanation-of-some-selected-duas-and-dhikr.html#13 ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ കലിമ ഫജരിയ്യഃ 2024: ദർസ് 29, 30 & 31
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ദർസ് 29 കാര്യങ്ങളുടെ നിജസ്ഥിതി ഇൽമ് ഉള്ളവരിൽ നിന്ന് ചോദിച്ച് പഠിച്ച് പ്രവർത്തിക്കുക Learn by Asking those who have 'Ilm about the Truth of the Matter and Act upon it ദർസ് 30 ഇഹത്തിലും പരത്തിലും ഉപകരിക്കുന്ന ഉറ്റ സൗഹൃദങ്ങൾ നിലനിർത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ Guidelines for Maintaining Close Friendships that are Beneficial in this World and the Hereafter ദർസ് 31 അല്ലാഹു എളുപ്പമാക്കി തന്ന നന്മകളിൽ മുന്നേറുക, അത് അല്ലാഹുവിൽ നിന്നുള്ള ഔദാര്യമാണ് എന്ന് മനസ്സിലാക്കുക! Advance in the Good Deeds that Allah has made Easy for you, Realize that it is a Bounty from Allah Listen / Download: https://www.ilmussalaf.com/kalima-fajriyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ശർഹുസ്സുന്ന - ദർസ് 80
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Perinthalmanna, 09 Jun 2024 Listen/Download: https://www.ilmussalaf.com/sharhu-sunnah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ കലിമ ഫജരിയ്യഃ 2024: ദർസ് 26, 27 & 28
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ദർസ് 26 സ്വന്തത്തിൽ എന്തെങ്കിലും നന്മ കാണുമ്പോൾ കൂടുതൽ എളിമയുള്ളവരാകുക - ആയിഷ رضي الله عنها നൽകുന്ന പാഠം Be More Humble when You See Some Good in Yourself - Lesson from 'Aishah رضي الله عنها ദർസ് 27 തഖ്‌വയെ നിൻ്റെ പാഥേയമാക്കുക, ആഖിറത്തിനെ നിൻ്റെ കൺമുന്നിൽ നാട്ടിനിർത്തുക Make Taqwa as your Provision and Erect the Hereafter in Front of you ദർസ് 28 ഉറപ്പായും ഉത്തരം കിട്ടുന്ന സന്ദർഭങ്ങളിൽ ദുആകൾ വർദ്ധിപ്പിക്കുക Increase Supplications at times when they are Sure to be Answered Listen / Download: https://www.ilmussalaf.com/kalima-fajriyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ഈദുൽ അദ്ഹ ഖുത്തുബ - 1445H / 2024
Sunday, 16 Jun 2024, Kochi 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله Listen / Download https://www.ilmussalaf.com/eid-khutbas.html#a1445 ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ കലിമ ഫജരിയ്യഃ 2024: ദർസ് 23, 24 & 25
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ദർസ് 23 അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക, കരുത്തുള്ള സമയങ്ങളിൽ പ്രത്യേകിച്ചും Live in Submission to Allah, Especially During Times of Strength ദർസ് 24 മഴ വർഷിക്കുമ്പോൾ ദുആ വർദ്ധിപ്പിക്കുക, ദുആക്ക് ഉത്തരം ലഭിക്കുന്ന സന്ദർഭമാണത് Increase Dua when it Rains, it's a Time when Du'a will be Answered ദർസ് 25 അള്ളാഹുവിനെക്കുറിച്ച് ശരിയായ അറിവ് ഉണ്ടായിരിക്കുകയും അറിവുള്ളവരുടെ ഉപദേശങ്ങൾക്ക് ശ്രദ്ധ കൊടുക്കുകയും ചെയ്യുക Have Proper Knowledge about Allah and Heed the Advice of the Knowledgeable Listen / Download: https://www.ilmussalaf.com/kalima-fajriyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ 🗒️ വലിയ പെരുന്നാളിനെ വലുതാക്കുന്നത് What makes Eid al-Adhaa the greater of the two Eids ✍️ അബൂ തൈമിയ്യ ഹനീഫ് حفظه الله Download / Read: https://download.islambooks.in/Articles/A006-Valiya-Perunaline-Valudakunnadu.pdf ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
Click on Read More to view the Article here ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ ഫർളാക്കിയതല്ലാത്ത ഒരു നോമ്പും എടുക്കരുത് 🖊 അബൂ തൈമിയ്യ ഹനീഫ് ബാവ حفظه الله ⬇️ https://download.islambooks.in/Articles/A005-Fasting-on-Saturdays.pdf More classes on this topic: https://www.ilmussalaf.com/fasting-saturday.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ Click on Read More to view the Article here
നമ്മുടെ ബലി ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി നമ്മുടെ വീടുകളിൽ വെച്ചായിരിക്കട്ടെ ✍️ ശൈഖ് മുഹമ്മദ് അൽ അന്ജരി حفظه الله മൊഴിമാറ്റം: അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് حفظه الله https://www.islambooks.in/blog/sacrificing-at-home Or Click the Read More to view PDF here
അറഫാ ദിനത്തിലെ ദുആ:
നബി صلى الله عليه وسلم പറഞ്ഞു: ഏറ്റവും ഉത്തമമായ ദുആ, അറഫാ നാളിലെ ദുആയാണ്. ഞാനും എനിക്കു മുൻപുള്ള നബിമാരും പറഞ്ഞതിൽ ഏറ്റവും ഉത്തമമായത് لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ المُلْكُ وَلَهُ الحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (തിർമുദി-അൽബാനി:ഹസൻ) — അബൂ തൈമിയ്യ ഹനീഫ് حفظه الله www.QuranVivaranam.com ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ കലിമ ഫജരിയ്യഃ 2024: ദർസ് 20, 21 & 22
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ദർസ് 20 ഉപദേശങ്ങൾ ഉൾക്കൊള്ളുക, അത് ജീവിതത്തിൽ അമൽ ആക്കുക! Accept Advices, Put it in Practice ദർസ് 21 തീര്‍ച്ചയായും നാം ചെയ്യുന്നതെല്ലാം അള്ളാഹു കണ്ടറിയുന്നവനാകുന്നു Truly, Allah is All-Seer of what We Do ദർസ് 22 ഉപകാരപ്പെടുന്ന ഇൽമ് - അള്ളാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്, അവങ്കലേക്ക് തന്നെ നാം മടക്കപ്പെടും Beneficial Knowledge - It is Allah who Gives Life and Causes Death, and to Him We shall be Returned Listen / Download: https://www.ilmussalaf.com/kalima-fajriyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ദുൽഹിജ്ജഃയിലെ ആദ്യത്തെ പത്ത് ദിവസങ്ങൾ - എല്ലാ സൽകർമ്മങ്ങളും വർദ്ധിപ്പിക്കുക
ജുമുഅഃ ഖുതുബ : 07 June 2024 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله Listen/Download: https://www.ilmussalaf.com/abu-taymiyya.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ കലിമ ഫജരിയ്യഃ 2024: ദർസ് 18 & 19
🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ദർസ് 18 ഉള്ഹിയ്യത്ത് അതിൻ്റെ യഥാർത്ഥ ചൈതന്യത്തിൽ നിർവ്വഹിക്കാൻ ഒരുങ്ങുക Be Prepared to Perform Udhiyyah in its True Spirit ദർസ് 19 പ്രതാപം ആഗ്രഹിക്കുന്നവൻ അത് അള്ളാഹുവിൽ നിന്ന് അവനെ അനുസരിക്കുന്നതിലൂടെ തേടുക Whoever Desires Glory, Seek it from Allah by Obeying Him Listen / Download: https://www.ilmussalaf.com/kalima-fajriyyah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ ശർഹുസ്സുന്ന - ദർസ് 79
🎙 അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ് حفظه الله Perinthalmanna, 02 Jun 2024 Listen/Download: https://www.ilmussalaf.com/sharhu-sunnah.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅ |
Latest UpdatesAll updates to this site will be logged here, inshaAllah. Categories
All
Archives
March 2025
|