SHORT VIDEO CLIPSIf you know the classes you are looking for and would like to download them for offline use, head straight to our Download Center to download the audio files.
The ilmusSalaf online player is a minimalist web based audio streaming service that lets you quickly load playlists by topic and listen to the classes online.
Get updates on the latest classes, uploads and announcements! Install the ilmusSalaf Radio App for Android and iPhone!
WhatsApp, Telegram and more ways to follow us! Subscribe for Newsletters
|
|
ഇസ്ലാമിനെ പരിചയപ്പെടുത്തിയും സുപ്രധാനങ്ങളായ വിവിധ വിഷയങ്ങളെ അധികരിച്ചുമുള്ളതായ പഠന ക്ലാസ്സുകളുടെ ഒരു ശബ്ദ സമാഹാരമാണ് ഈ വെബ്സൈറ്റ്. ഭൂരിഭാഗവും മലയാള ഭാഷയിൽ തന്നെ. അൽപ്പം ചിലത് അറബിയിലുമുണ്ട്.
എളുപ്പത്തിൽ കണ്ടെത്തുവാനും കേൾക്കുവാനുമായി എല്ലാ ക്ലാസ്സുകളും വിഷയ ക്രമത്തിലാണ് നൽകിയിട്ടുള്ളത്. കിതാബുകൾ വിവരിച്ചുള്ളവയിൽ അതാതു പേജുകളിൽത്തന്നെ ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ ഇലക്ട്രോണിക് പതിപ്പുകളിലായി ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ഓഡിയോ ക്ലാസ്സുകളും MP3 രൂപത്തിൽ ഓരോന്നായും ZIP രൂപത്തിൽ ഒന്നായും അതാത് പേജുകളിൽനിന്നും പകർത്തി എടുക്കാവുന്നതാണ്. മുറിഞ്ഞ ലിങ്കുകളോ, മറ്റേതെങ്കിലും സാങ്കേതിക പ്രശ്നങ്ങളോ ശ്രദ്ധയിൽ വരികയാണെങ്കിൽ ഞങ്ങളെ അറിയിക്കുക. പുതിയ ക്ലാസ്സുകൾ, സൈറ്റിലെ മാറ്റങ്ങൾ, പ്രത്യേക പരിപാടികൾ, അറിയിപ്പുകൾ എന്നിവ ലേറ്റസ്റ്റ് അപ്ഡേറ്റ്സ് എന്ന ഭാഗത്തു ലഭ്യമാണ്. പുറമെ ലഘു ഉദ്ബോധനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു വീഡിയോ വിഭാഗവും സൈറ്റിൽ ചേർത്തിരിക്കുന്നു . |
This site is a collection of audio classes introducing Islam and covering various important topics. Most classes are in Malayalam language and a few are in Arabic.
All audio classes are categorized and arranged by topic for quick access and listening online. Soft copies of the books taught (where available) and links for downloading the files are given on the respective pages. Audios are available for download in both MP3 (for individual files) as well as in ZIP folders. In case of broken links or other issues, please do contact us. Check the Latest Updates section for news and updates on new classes, uploads and details of any upcoming events. We have also have a new Video Clips section with short reminders. |