Arbauonan Navaviyya |
ഇമാം നവവിയുടെ നാൽപതു ഹദീസുകൾ
|
A series of classes on the well known collection of ahadeeth Arbauonan-Nawawiyyah by Abu Zakariyya Yahya bin Sharaf An-Nawawi رحمه الله based on the explanation of Ibn Rajab al Hanbali's classical explanation of this book Jami' al-'Ulum wal Hikam.
It is the first book in Hadeeth a student of knowledge is recommended to read. |
അബൂ സകരിയ്യ: യഹ്യ ബ്നു ഷറഫ് അന്നവവി رحمه الله യുടെ സുപ്രസിദ്ധമായ ഹദീസ് സമാഹാരമാണ് "അർബഊന ന്നവവിയ്യ:". മേൽ ഗ്രന്ധത്തിനു ഇമാം ഇബ്നു റജബ് അൽ ഹമ്പലി رحمه الله രചിച്ച പൗരാണികമായ വ്യാഖ്യാന ഗ്രന്ധമാണ് 'ജാമിഉൽ ഉലൂം വൽ ഹികം'. വ്യാഖ്യാന ഗ്രന്ഥത്തെ ആധാരമാക്കി മൂല രചനയെ വിശദീകരിക്കുന്ന ഒരു കൂട്ടം ദറസുകളാണിവിടെ.
ആദ്യമായി ഹദീസ് പഠനത്തിൽ പ്രവേശിക്കുന്ന ഒരു വിദ്യാർഥി ഈ ഗ്രന്ഥം വെച്ചു കൊണ്ടാണ് തുടങ്ങേണ്ടത്. |