Hadeethu Jibreel |
ഹദീസ് ജിബ്‌രീൽ |
Abu Tariq Zubair Mohamed
حفظه الله تعالى The famous Hadeethu Jibreel (The Hadeeth of Jibreel on Teaching the Religion) which contains the best summary of what forms the core of Islam, Eeman and Ihsan by listing out each of their Arkaan (pillars). The narration also teaches us two signs from the Signs of the Day of Judgement.
A very important hadeeth that plays a significant role in formation of a Muslim's life, such that the hadeeth has been even titled has the Ummu Sunnah. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى പ്രസിദ്ധമായ ഹദീസ് ജിബ്‌രീൽ. ഇത് ഈമാൻ, ഇസ്‌ലാം, ഇഹ്സാൻ എന്നിവയുടെ ഉൾക്കാമ്പ് വിവരിക്കുന്ന ഏറ്റവും നല്ല സംഗ്രഹമാണ്. മേൽ മൂന്നിന്റെയും റുക്നുകൾ (സ്തംഭങ്ങൾ) വിവരിക്കുന്നതിനോടൊപ്പം ന്യായവിധി നാളിന്റെ അടയാളങ്ങളിൽ ചിലതും ഈ ഹദീസിൽ പ്രതിപാദിക്കുന്നു.
ഒരു മുസ്‌ലിമിന്റെ ജീവിതത്തിലെ പ്രധാന ഭാഗം രൂപീകരിക്കുന്നതിൽ പങ്കുവഹിക്കുന്ന ഈ ഹദീസ് ഒരുവേള "ഉമ്മു സുന്നഹ്" എന്ന പേരിലായി പോലും അറിയപ്പെടുന്നു. |
Dars / ദർസ് : 1
Taken at Crescent Park Hotel, Chennai on 7th and 8th Rajab 1436H (25th and 26th April 2015 )
ഹിജ്റ 1436 റജബ് 7,8 തിയ്യതികളിൽ (25,26 ഏപ്രിൽ 2015) ചെന്നൈ , ക്രസെന്റ് പാർക്ക് റോഡിൽ വെച്ച് നടന്നത്.
ഹിജ്റ 1436 റജബ് 7,8 തിയ്യതികളിൽ (25,26 ഏപ്രിൽ 2015) ചെന്നൈ , ക്രസെന്റ് പാർക്ക് റോഡിൽ വെച്ച് നടന്നത്.
Dars / ദർസ് : 2
Explanation of Hadeeth Jibreel using the Sharh of Shaykh Abdul Muhsin Al Abaad حفظه الله taken during the explanation of Arbauonan-Nawawiyya
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് حفظه الله യുടെ ശറഹ് ആസ്പദമാക്കിയുള്ള ഹദീസ് ജിബ്‌രീൽ വിവരണം.(അർബഊനന്നവവിയ്യ: യിൽ നിന്നും)
ശൈഖ് അബ്ദുൽ മുഹ്സിൻ അബ്ബാദ് حفظه الله യുടെ ശറഹ് ആസ്പദമാക്കിയുള്ള ഹദീസ് ജിബ്‌രീൽ വിവരണം.(അർബഊനന്നവവിയ്യ: യിൽ നിന്നും)
Dars / ദർസ് : 3
From the Basics of the Religion Series taken at Manjeri
മഞ്ചേരിയിൽ വെച്ചു നടന്ന ദീനിന്റെ അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുന്ന പരമ്പരയിൽ നിന്നും
മഞ്ചേരിയിൽ വെച്ചു നടന്ന ദീനിന്റെ അടിസ്ഥാന തത്വങ്ങൾ വിശദീകരിക്കുന്ന പരമ്പരയിൽ നിന്നും
Dars / ദർസ് : 4
Taken on 1st Jummada Awwal 1432H (5th April 2012) at Balaramapuram, Trivandrum
1 ജുമാദൽ അവ്വൽ 1432 ഹിജ്റ (5 ഏപ്രിൽ 2012) ൽ തിരുവനന്തപുരം , ബാലരാമപുരത്ത് വെച്ചു നടന്നത്.
1 ജുമാദൽ അവ്വൽ 1432 ഹിജ്റ (5 ഏപ്രിൽ 2012) ൽ തിരുവനന്തപുരം , ബാലരാമപുരത്ത് വെച്ചു നടന്നത്.
Download / ഡൌണ്‍ലോഡ്
Dars / ദർസ് : 5
Taken on 28th Rabee Thani 1432H (2nd April 2011) at Pudunagaram, Palakkad.
28 റബീഉസ്സാനീ 1432 ഹിജ്റ (2 ഏപ്രിൽ 2011) പുതുനഗരം, പാലക്കാട്
28 റബീഉസ്സാനീ 1432 ഹിജ്റ (2 ഏപ്രിൽ 2011) പുതുനഗരം, പാലക്കാട്
Download / ഡൌണ്‍ലോഡ്
Dars / ദർസ് : 6
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Ongoing Duroos at Darul Hadeeth As-Salafiyya, Kochi