Laa ilaaha illallah |
ലാ ഇലാഹ ഇല്ലല്ലാഹ് |
Abu Tariq Zubair Mohamed
حفظه الله تعالى A series of whiteboard video classes teaching the true meaning and various aspects of the Kalimatu Shahada - Laa ilaaha Illa Allah - the Testimony of Faith in Islam that declares that there is none worthy of worship, except Allah.
Topics covered include:
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ലാ ഇലാഹ ഇല്ലല്ലാഹ് - അല്ലാഹുവല്ലാതെ ന്യായമായും ആരാധനയർഹിക്കുന്ന മറ്റാരും തന്നെ ഇല്ലെന്ന് പ്രഖ്യാപിക്കുന്ന ഇസ്‌ലാമിലെ സത്യസാക്ഷ്യത്തിന്റെ (അഥവാ കലിമത്തുശഹാദയുടെ) യഥാർത്ഥ അർത്ഥവും അതിന്റെ വിവിധ വശങ്ങളും പഠിപ്പിക്കുന്ന വൈറ്റ്ബോർഡ് വീഡിയോ ക്ലാസുകളുടെ ഒരു പരമ്പര.
ഉൾക്കൊള്ളുന്ന വിഷയങ്ങൾ:
|