Hadeeth on Al Jama'a:
|
ഹദീഥ് വിവരണം:
|
Abu Tariq Zubair Mohamed
حفظه الله تعالى The word Al Jamaa'a has been greatly misinterpreted by the leaders of modern religious organizations to lure people into believing them that they are the Al Jama'a, especially in places where a Muslim ruler is not present. The word Al Jama'a is clarified here based on the Saheeh ahaadeeth and the aathaar of the Salaf.
Taken on 20 Muharram 1435H (24 November 2013) at Madeena Masjid, Cochin. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى സ്വഹീഹായ ഹദീസുകളിലും, സലഫുകളുടെ വാക്കുകളിലും വന്നിട്ടുള്ള അൽ-ജമാഅഃ എന്നത് കൊണ്ടുള്ള വിവക്ഷയെന്താണ്? ആധുനികരായ ചില സംഘടനാ നേതാക്കൾ തെറ്റായി വ്യാഖ്യാനിക്കുകയും വികല വായനക്കും സംവേദനത്തിനും വിധേയമായതുമായ പ്രസ്തുത സംജ്ഞ, തെളിവുകളുടെ പിൻബലത്തിൽ ആധികാരികമായും, സത്യസന്ധമായും നിഷ്പക്ഷ ശ്രോതാക്കൾക്ക് സമ്മാനിക്കുന്ന ഒരമൂല്യ പ്രഭാഷണം.
20 മുഹർറം 1434 (28 നവംബർ 2013)-നു മദീന മസ്ജിദ്, കൊച്ചിയിൽ വച്ചു നടന്നത്. |