Aqeedatu Tahawiyya |
അഖീദതു ത്വഹാവിയ്യ |
Abu Tariq Zubair Mohamed
حفظه الله تعالى A series of classes on the well known book Aqeedathu Tahaawiyyah by Imaan Abu Ja'far Ahmed bin Muhammed at-Tahaawiy رحمه الله تعالى using the explanation of Imam Ibn Abi’l-‘Izz al-Hanafi رحمه الله تعالى
Classes compiled in order starting Sunday, 22nd February 2009, and completed on 16th May 2010 at Sabha Hall, Manjeri, wa lillahil-hamd. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഇമാം അബൂ ജഅഫർ അഹ്മദ് ഇബ്നു മുഹമ്മദ് അത്വഹാവി رحمه الله تعالي യുടെ വിഖ്യാത കൃതിയായ അൽ അഖീദത്തു ത്വഹാവിയ്യ: വിശദീകരിക്കുന്ന ക്ലാസ്സുകളുടെ പരമ്പര. ഈ കൃതിക്ക് ഇമാം ഇബ്നു അബ്ദിൽ ഇസ്സ് അൽ ഹനഫി رحمه الله تعالي എഴുതിയ ശറഹാണ് വിശദീകരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
മഞ്ചേരി സഭാഹാളിൽ വെച്ചു സംഘടിപ്പിക്കപ്പെട്ട ഈ ക്ലാസ്സുകൾ ഹിജ്‌റ 1430 സ്വഫർ 27 നു തുടങ്ങി (22 ഫെബ്രുവരി 2009) ഹിജ്‌റ 1431 ജുമാദുസ്സാനീ 2 നു (16 മെയ് 2010) പൂർത്തിയായി. വലില്ലാഹിൽ ഹംദ്. |