Etiquette of Marriage |
വിവാഹ മര്യാദകൾ |
Abu Taymiyya Haneef bin Bava
حفظه الله تعالى Explaining the etiquette one should be aware of and the important du’as one should be memorized related to marriage (nikah). It is a concise explanation of main points from the book 'Aadaabu Zifaaf' written by Imaam Muhammed Naseeruddin Al Albani رحمه الله .
|
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى വിവാഹവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട മര്യാദകളും ഓർത്തിരിക്കേണ്ട പ്രധാന ദുആകളും ഇമാം മുഹമ്മദ് നാസിറുദ്ദീൻ അൽബാനി رحمه الله രചിച്ച ആദാബു സിഫാഫ് എന്ന ഗ്രന്ഥത്തിൽ നിന്നും ചുരുക്കി വിശദീകരിക്കുന്നു.
|