Maseehud-Dajjal |
മസീഹു ദജ്ജാല്‍ |
Abu Tariq Zubair Mohamed
حفظه الله تعالى One of the Biggest Trails during the Last Days which our Prophet ﷺ has warned about is the Fitna of Maseehu Dajjal. These series of classes explains using the book of Shaykh Muhammed Naseerudeen Albani رحمه الله named "Qissatu Al-Maseehi Dajjali wa Nuzuli Eesa Alahi wasalatu wa salam wa qatlu iyyahu" which consists of a collection of saheeh ahadeeth on this matter.
Taken at Kotakkal in the year 2007. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അവസാന കാലത്ത് ഫിത്നയുമായി പ്രത്യക്ഷപ്പെടുമെന്ന് നബി ﷺ താക്കീത് നല്കിയ മസീഹുദ്ദജ്ജാലുമായി ബന്ധപ്പെട്ടു നിവേദനം ചെയ്യപ്പെട്ട സ്വഹീഹ് ആയ ഹദീസുകളുടെ അടിസ്ഥാനത്തിലുള്ള പ്രഭാഷണ സമാഹാരം. ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീൻ അൽബാനി رحمه الله യുടെ "ഖിസ്സ്വത്തുൽ മസീഹിദ്ദജ്ജാൽ വ നു സൂലി ഈസാ അലയ്ഹി വസ്സ്വലാത്തു വസ്സലാം വ ഖത് ലു ഇയ്യാഹു" എന്ന ഗ്രന്ധം അവലംബമാക്കിയാണ് ഈ ക്ലാസ്സുകൾ വിശദീകരിക്കുന്നത്.
2007 കാലഘട്ടത്തിൽ കോട്ടക്കൽ വെച്ചു നടന്നത്. |