Al Adabul Mufrad
|
അൽ അദബുൽ മുഫ്റദു
|
Al Adabul Mufrad
|
അൽ അദബുൽ മുഫ്റദു
|
Abu Tariq Zubair Mohamed
حفظه الله تعالى Al Adabul Mufrad is an classical work by Imam Bukhari رحمه الله, the author of the famous collection of Hadeeths - Saheeh-ul Bukhari. In this series, the chapter related to Kindness to the Parents and Joining Kinship from the book is read and explained.
Taken on Ramadan 1429H (September 2008) at Masjid Uthman bin Affan رضي الله عنه , Nilambur
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى സുപ്രസിദ്ധ ഹദീസ് സമാഹാരം സ്വഹീഹുൽ ബുഖാരിയുടെ രചയിതാവായ ഇമാം ബുഖാരി رحمه الله യാൽ രചിക്കപ്പെട്ട ഒരു പൗരാണിക കൃതിയാണ് "അൽ-അദബുൽ മുഫ് റദ്" മേൽ ഗ്രന്ഥത്തിൽ നിന്നും മാതാപിതാക്കളോടുള്ള കാരുണ്യം, കുടുംബ ബന്ധം ചേർക്കൽ എന്നിവ പ്രതിപാദിക്കുന്ന അദ്ധ്യായം വായിച്ചു വിശദീകരണം നൽകുകയാണീ ക്ലാസ്സുകളിൽ.
നിലമ്പൂർ ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه മസ്ജിദിൽ റമളാൻ 1429 (സെപ്റ്റെംബെർ 2008) ന് നടന്നത്
|
Taken on 17th to 20th Dhul Hijjah 1427H (27-30 December 2007) at Masjid Uthman bin Affan رضي الله عنه , Nilambur
|
ഹിജ്‌റ 1427 ദുൽഹിജ്ജ 17 മുതൽ 20 വരെ (27-30 ഡിസംബർ 2007) നിലമ്പൂരിലെ മസ്ജിദ് ഉസ്മാൻ ഇബ്നു അഫാൻ رضي الله عنه -വിൽ വെച്ചു നടന്നത്.
|