Iqtidaul ilmi al Amal
|
ഇഖ്തിദാഉൽ ഇൽമി അൽ-അമൽ
|
Abu Tariq Zubair Mohamed
حفظه الله تعالى The objective of seeking knowledge should be action. Knowledge is the basis of doing any action. Action without knowledge or knowledge without action does not benefit. The relation between knowledge and action and its greatness is analyzed here as explained in the book 'Iqtidwaaul-ilmi al-'Amal of Khateeb al-Baghdadi رحمه الله .
Taken in the year 2005 at Areacode |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അറിവ് നേടുന്നതിന്റെ താല്പര്യം പ്രവർത്തനമാകണം. ഇൽമ് അമൽ ചെയ്യാനുള്ള ആധാരമാണ്. ഇൽമില്ലാതെയുള്ള അമലോ അമലില്ലാതെയുള്ള ഇൽമോ യാതൊരു ഗുണവും ചെയ്യില്ല. ഇൽമും അമലും തമ്മിലുള്ള ബന്ധവും അതിൻ്റെ മഹത്വവും പ്രതിപാദിക്കുന്ന ഖതീബുൽ ബഗ്ദാദി رحمه الله യുടെ ഗ്രന്ഥം "ഇഖ്തിദാഉൽ ഇൽമി അൽ-അമൽ" ആസ്പദമാക്കിയുള്ള വിശകലനം.
2005-ൽ നടന്നത്. |