Zakah
|
സകാത്ത്
|
Abu Tariq Zubair Mohamed
حفظه الله تعالى A short class on the third pillar of Islam - Zakah. The class discusses the correct meaning and concept of what is wealth and the correct way of purifying it, i.e. Zakat.
Taken at Madeena Masjid, Ernakulam in the year 2010. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഇസ്ലാമിന്റെ മൂന്നാം സ്തംഭമായ സകാത്തിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ വിവരണം. സമ്പത്തിന്റെ ശരിയായ അർഥവും ആശയവും വിശദീകരിക്കുന്നതിനോടൊപ്പം സക്കാത്തിലൂടെ അതിനെ ശുദ്ധീകരിക്കേണ്ട ശരിയായ രീതിയും ഇവിടെ പ്രതിപാദിക്കുന്നു.
എറണാകുളം മദീന മസ്‌ജിദിൽ വച്ചു 2010ൽ നടന്നത്. |