Khawarij:
|
ഖവാരിജുകള്‍:
|
Abu Tariq Zubair Mohamed
حفظه الله تعالى A detailed analysis of the bid'ah of Khurooj, which appears in various shapes and forms from time to time, starting from its origin to its end. The distinguishing signs to identify the Khārijites and the ways to protect ourselves from their trap is also discussed in great detail.
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى കാലാകാലങ്ങളിൽ പല രൂപത്തിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന ഖുറൂജ് എന്ന ബിദ്അത്തിൻ്റെ ഉത്‌ഭവവും അതിൻ്റെ പര്യവസാനവും വിവരിക്കുന്നതോടൊപ്പം ഖവാരിജുകളെ തിരിച്ചറിയാനുള്ള ലക്ഷണങ്ങളും അവരുടെ കെണിയിൽ പെട്ടു പോകാതിരിക്കാനുള്ള മാർഗങ്ങളും സമഗ്രമായി വിശദീകരിക്കുന്നു.
|