Hilyatu Talibul Ilm
|
ഹിൽയതു താലിബുൽ ഇൽമ്
|
Abu Tariq Zubair Mohamed
حفظه الله تعالى A series of classes explaining the manners and methodology that one should follow and the etiquette needed to be cultivated before setting out to acquire Knowledge. Based on the well known book Hilyatu Twalibul-'ilm using the explanation of Shaikh Muhammed bin Salih Al Uthaymeen رحمه الله .
A must listen before learning anything else for every student of knowledge. Taken in the year 2005 at Areakode. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അറിവു തേടാൻ പുറപ്പെടുന്നതിനു മുൻപ് ഒരാൾ സംസ്‌കരിച്ചെടുക്കേണ്ട സ്വഭാവ സവിശേഷതകളും അറിവു തേടുമ്പോൾ പാലിച്ചിരിക്കേണ്ട മര്യാദകളും ചിട്ടയോടുകൂടി അനുവർത്തിക്കേണ്ട മാർഗ്ഗങ്ങളും വിശദീകരിക്കുന്ന ക്ലാസുകളുടെ ഒരു പരമ്പര.ഹിൽയതു ത്വാലിബുൽ ഇൽമ് എന്ന പ്രശസ്ത ഗ്രന്ഥത്തിന് ശൈഖ് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉഥൈമീൻ رحمه الله കൊടുത്തിട്ടുള്ള വിശദീകരണമാണ് ഇതിനവലംബം. ശറഈ വിജ്ഞാനം തേടാൻ ഉദ്ദേശിക്കുന്ന പഠിതാക്കൾ എല്ലാറ്റിനും മുൻപ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
2005-ൽ അരീക്കോട് വച്ചു നടന്നത്. |