Sharh Hadeeth Hudhayfa: Groupism and Partisanship
|
ശറഹ് ഹദീസ് ഹുദയ്ഫ:
|
The work outlines the stand that every Muslim and Muslimah should take concerning organizations and other trials and tribulations that would appear towards the end of the days.
|
അവസാന കാലത്ത് മുസ്ലിംകൾക്ക് ഇമാമും ജമാഅത്തുമില്ലാത്ത ഘട്ടം വരുമ്പോൾ നബിചര്യ അനുധാവനം ചെയ്തു ജീവിക്കുന്ന ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകൾ, ഹുദൈഫ റദിയള്ളാഹു അൻഹുവിന്റെ ഹദീസിനെ അധികരിച്ച് വിശദീകരിക്കുന്ന പഠനാർഹമായ ക്ലാസുകൾ.
|