Sahih Muslim
|
സ്വഹീഹ് മുസ്‌ലിം
|
Abu Tariq Zubair Mohamed
حفظه الله تعالى Abu Tariq Zubair حفظه الله تعالى elaborates us the Chapter "The Book of Tribulations and the Signs of the Last Hour" of Sahih Muslim which is one of the most authentic collection of ahadeeths along with Sahih Bukhari after the Book of Allah.
Started on 28 Rajab 1436H (17 May 2015) and completed on 8th Rabee al Awwal 1437H (20th December 2015). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അല്ലാഹുവിന്റെ കിതാബായ ഖുർആനിനു ശേഷം സ്വഹീഹ് ബുഖാരിയുടെ കൂടെയുള്ള ഏറ്റവും ആധികാരികമായ ഹദീസ് ശേഖരമാണ് സ്വഹീഹ് മുസ്‌ലിമിന്റേത്. മേൽ പാഠഭാഗത്തിന്റെ സംക്ഷേപമാണ് അബൂ ത്വാരിഖ് സുബൈർ حفظه الله تعالى ഇവിടെ നൽകുന്നത്.
ഹിജ്റ: 1436 റജബ് 28ന് (17 മെയ് 2015) തുടങ്ങി ഹിജ്റ: 1437 റബീഉൽ അവ്വൽ 8ന് (20 ഡിസമ്പർ 2015) പൂർത്തിയായി. |