Tawheed
|
തൗഹീദ്
|
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
Tawheed
|
തൗഹീദ്
|
Abu Tariq Zubair Mohamed
حفظه الله تعالى |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى |
എന്താണ് തൗഹീദ് (അല്ലാഹുവിന്റെ ഏകത്വം) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, തൗഹീദിന്റെ അർത്ഥവും ശ്രേഷ്ഠതയും, അത് ജീവിതത്തിൽ കൊണ്ടുവന്ന് പ്രാവർതികമാക്കുമ്പോൾ ഇഹത്തിലും പരത്തിലും വന്നു ചേരുന്ന നന്മകൾ, തൗഹീദുൽ ഉലൂഹിയ്യ, തൗഹീദുർ-റുബൂബിയ്യ, തൗഹീദുൽ അസ്മാഉ വ-സ്സിഫാത്ത് എന്നീ തൗഹീദിന്റെ മൂന്ന് ഭാഗങ്ങൾ, അവയിലേതെങ്കിലും ഒന്നിൽ ശിർക്ക് കടന്നുകൂടുന്നതിന്റെ അപകടം, എന്നീ കാര്യങ്ങൾ വിശദീകരിക്കുന്നു.
21 റബീഉൽ-അവ്വൽ 1436 (11 ജനുവരി 2015), ഒതായി. |
Abu Tariq Zubair Mohamed حفظه الله in this talk to the general public of Othayi explains what Tawheed (the Oneness of Allah) is, its meaning and its importance, the outcomes of practising Tawheed in this world and in the hereafter. He also stresses on the dangers of committing Shirk in all the three aspects of Tawheed namely Tawheed-ur-Ruboobiyyah, Tawheed-ul-Uloohiyyah and Tawheedu Asma-was-Siffat
Taken on 21 Rabee-ul-Awwal 1436H (11 January 2015) at Othayi. |