Hadeethu Jibreel |
ഹദീസ് ജിബ്‌രീൽ |
The famous Hadeethu Jibreel (The Hadeeth of Jibreel on Teaching the Religion) which contains the best summary of what forms the core of Islam, Eeman and Ihsan by listing out each of their Arkaan (pillars). The narration also teaches us two signs from the Signs of the Day of Judgement.
A very important hadeeth that plays a significant role in formation of a Muslim's life, such that the hadeeth has even been given the title of Ummu Sunnah. |
പ്രസിദ്ധമായ ഹദീസ് ജിബ്‌രീൽ. ഇത് ഈമാൻ, ഇസ്‌ലാം, ഇഹ്സാൻ എന്നിവയുടെ ഉൾക്കാമ്പ് വിവരിക്കുന്ന ഏറ്റവും നല്ല സംഗ്രഹമാണ്. മേൽ മൂന്നിന്റെയും റുക്നുകൾ (സ്തംഭങ്ങൾ) വിവരിക്കുന്നതിനോടൊപ്പം ന്യായവിധി നാളിന്റെ അടയാളങ്ങളിൽ ചിലതും ഈ ഹദീസിൽ പ്രതിപാദിക്കുന്നു.
ഒരു മുസ്‌ലിമിന്റെ ജീവിതത്തിലെ പ്രധാന ഭാഗം രൂപീകരിക്കുന്നതിൽ പങ്കുവഹിക്കുന്ന ഈ ഹദീസ് ഒരുവേള "ഉമ്മു സുന്നഹ്" എന്ന പേരിലായി പോലും അറിയപ്പെടുന്നു. |