Islahiyya is Not Salafiyya |
ഇസ്ലാഹിയത്ത് അല്ല
|
Abu Tariq Zubair Mohamed
حفظه الله تعالى Classes explaining what is true Salafiyya. Distinguishing it from Islahiyya, and exposing the false claims of the Islahi Movements in Kerala that they are Salafis. These classes elaborate on the limitations of the Islahi ideology and deviations in their methodology.
Part 1: Taken at Calicut on 03 Muharram 1429H (12 January 2008) Part 2: Taken at Areekode on 17 Muharram 1429H (26 January 2008). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى കേരളത്തിൽ, ഇസ്ലാമിനെ ഏറ്റവും സത്യസന്ധമായി പരിചയപ്പെടുത്തുന്നവരും പ്രചാരണം നടത്തുന്നവരും എന്ന് പരക്കെ കരുതപ്പെടുന്ന "ഇസ്ലാഹി പ്രസ്ഥാനത്തിന്റെ" യഥാർത്ഥ ചിത്രം എന്തെന്ന് വസ്തുനിഷ്ഠമായി അനാവരണം ചെയ്യുന്ന പ്രഭാഷണ സമാഹാരം. പൊതുജനത്തിന്, ഇസ്ലാഹി പ്രസ്ഥാനം പരിചയപ്പെടുത്തിയ ഇസ്ലാമിന്റെ പരിമിതികളിലേക്ക് വിരൽ ചുണ്ടുകയും, ഇസ്ലാഹി പ്രസ്ഥാനം എന്നാൽ സലഫിയ്യത്" എന്ന വികല സമവാക്യം തിരുത്താൻ സഹായകവുമായ ഇവ, ഒരു നിഷ്പക്ഷ ശ്രോധാവിനു യഥാർത്ഥ സലഫിയ്യതിലേക്കുള്ള വഴി എളുപ്പമാക്കും
ഭാഗം-1: 12 ജനുവരി 2008 ൽ കോഴിക്കോട് വെച്ചു നടന്നത്. ഭാഗം-2: 26 ജനുവരി 2008 ൽ അരീക്കേട് വെച്ചു നടന്നത്. |