The Basics of
|
ദീനുൽ ഇസ്ലാം:
|
Abu Tariq Zubair Mohamed
حفظه الله تعالى A series of classes explaining the basics of the Religion of Islam. A number of topics that form the core of our Deen (religion) are covered in this series including the fundamental aspects every Muslim should learn and be thorough with.
Topics include: the wisdom behind the creation of mankind, our purpose in life, Allah's right over us, the two testimonies, what a Muslim should know about his Rabb, religion and the Messenger. Classes taken at Saba Hall, Manjeri from 16 Jumaada Thani 1427H to 10 Muharram 1428H (02 July 2006 to 29 January 2007). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ വിശദീകരിക്കുന്നു. ഈ ക്ലാസ്സുകളിൽ വിവരിക്കുന്നതെല്ലാം തന്നെ ഓരോ മുസ്ലിമും പഠിച്ചിരിക്കേണ്ട മതത്തിന്റെ കാതലായ വിഷയങ്ങളാണ്.
മനുഷ്യ സൃഷ്ടിപ്പിലെ യുക്തി, നമ്മുടെ ജീവിത ലക്ഷ്യം, നാം അല്ലാഹുനോട് ചെയ്തു തീർക്കേണ്ട കടമ, സത്യസാക്ഷ്യത്തിന്റെ വചനങ്ങൾ, നമ്മുടെ റബ്ബിനെയും ദീനിനെയും പ്രവാചകനേയും കുറിച്ച് നിര്‍ബന്ധമായും അറിയേണ്ട കാര്യങ്ങൾ... ഹിജ്റ 1427 ജുമാദുസ്സാനീ 16 മുതൽ ഹിജ്‌റ 1428 മുഹറം 10 വരെ (02 ജൂലൈ 2006 മുതൽ 29 ജനുവരി 2007 വരെ) മഞ്ചേരി സഭാഹാളിൽ വെച്ചു നടന്ന ക്ലാസ്സുകൾ. |