Usoolul Bidah |
ഉസൂലുൽ ബിദ്അ |
Abu Tariq Zubair Mohamed
حفظه الله تعالى Abu Tariq Zubair حفظه الله explains the roots of Bidah with the athar of the famous Tabiee Abdullah ibnul Mubarak رحمه الله تعالى [d. 180H] in which he states, "The roots of 72 [deviant sects] of desires are four. Then from these four these 72 [deviant sects] of desires branched out: the Qadariyyah, the Murji'ah, the Shi'ah, and the Khawaarij." A must listen for all so as to be aware from these sects which are now seen with different names.
Taken at Madeena Masjid, Ernakulam on 26 Jumaada Thaani 1436H corresponding to 15 April 2015. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അബൂ ത്വാരിഖ് حفظه الله ബിദ് അത്തിൻ്റെ വേരുകളെ കുറിച്ചു പ്രമുഖ താബിഈ വര്യൻ അബ്ദുളളാ ഇബ്നുൽ മുബാറക്കി رحمه الله ൽ നിന്നും വിശദീകരിക്കുന്നു. അദ്ദേഹം പറയുന്നു "ഹവയുടെ വിഭാഗങ്ങൾ ആയ 72 വിഭാഗങ്ങളുടെയും അടിസ്ഥാനം നാലു കക്ഷികളാകുന്നു, ആ നാലു കക്ഷികളിൽ നിന്നാണ് ഈ 72 വിഭാഗങ്ങളും ഉടലെടുത്തിരിക്കുന്നത് അവകളാണ് ഖദരിയ്യ, മുർജിഅ്, ഷിയാ, ഖവാരിജ് ". നിശ്ചയമായും കേൾക്കുക അതിൽ നിന്നും നമുക്ക് മനസിലാക്കാന്‍ കഴിയുംനമ്മൾ ഇന്ന് പല പേരുകളിലും അറിയപ്പെടുന്ന കക്ഷി വിഭാഗങ്ങളുടെ അടിസ്ഥാനം.
വിശദീകരിച്ചത് എറണാകുളം മദീന മസ്ജിദിൽ വച്ച് 26 ജുമാദ അതാനി 1436 ഹിജ്റ (15 ഏപ്രിൽ 2015). |