Kalimut-Tayyib:
|
കലിമുത്തയ്യിബ്:
|
Abu Tariq Zubair Mohamed
حفظه الله تعالى A series of classes on the well known book al-Kalimut-Tayyib by Shaikhul-Islaam ibn Taymiyya رحمه الله, on adhkaar and duaa (rememberences and supplications) based on checking by Imaam Muhammed Naseeruddin Al Albani رحمه الله in his Saheeh of the same book.
Classes taken at Saba Hall, Manjeri compiled in order starting on 08 Rabi Al Awwal 1432H (20 February 2011) and completed on 09 Muharram 1433H (04 December 2011) wa lillahil-hamd. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ശയ്ഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ അൽ-കലിമുത്ത്വയ്യിബ്' എന്ന പ്രസിദ്ധ ഗ്രന്ഥത്തിന് ഇമാം മുഹമ്മദ് നാസിറുദ്ദീൻ അൽബാനി رحمه الله എഴുതിയ സ്വഹീഹ് ആസ്പദമാക്കി ദിക്ർ-ദുആകൾ (പ്രാർത്ഥനകൾ) വിശദീകരിക്കുന്നു.
മഞ്ചേരി സഭാ ഹാളിൽ വച്ചെടുത്ത ക്ലാസ്സുകൾ ഹിജ്റ 1432 റബീഉൽ അവ്വൽ 8 നു (20 ഫെബ്രുവരി 2011) തുടങ്ങിഹിജ്‌റ 1433 മുഹറം 9 നു (4 ഡിസംബർ 2011) സമാപിച്ചു. വലില്ലാഹിൽ ഹംദ്. |