Usoolus-Sunnah:
|
ഉസൂലുസ്സുന്ന:
|
Abu Tariq Zubair Mohamed
حفظه الله تعالى A series of classes explaining the famous book 'Usoolus-Sunnah' by the Imaamu Ahlis-Sunnah Ahmed ibn Hanbal رحمه الله تعالى .
Taken at Sabha Hall, Manjeri and compiled in order starting 16 Muharram 1428H (04 February 2007) and completed 09 Shawwal 1428H (07 October 2007), wa lillahil-Hamd. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അഹ്.ലുസ്സുന്നയുടെ ഇമാം അഹ്മദ് ബിൻ ഹൻബൽ رحمه الله تعالى യുടെ പ്രസിദ്ധ ഗ്രന്ഥമായ 'ഉസൂലുസ്സുന്ന' (സുന്നത്തിന്റെ ആധാരങ്ങൾ) വിശദീകരിക്കുന്നു.
മഞ്ചേരി ,സഭാഹാളിൽ വെച്ച് ഹിജ്‌റ 1428 മുഹറം 16 നു (4 ഫെബ്രുവരി 2007) തുടങ്ങി,ഹിജ്റ 1428 ശവ്വാൽ 9 നു (7ഒക്ടോബർ 2007) പൂർത്തിയായി. വലില്ലാഹിൽ ഹംദ്. |