അര്‍-റഹ്മാനും അര്‍-റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ
സത്യവും ശരിയായ ജീവിത ലക്ഷ്യവുമന്വേഷിക്കുന്ന എല്ലാവര്‍ക്കും ഇസ്ലാമിനെ പരിച്ചയപ്പെടുത്തുകയാണ് ഈ വെബ്സൈറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശരിയായ അറിവിന്റെ സ്രോതസ്സുകള്‍ ഖുര്‍ആനും സുന്നത്തുമാണ്. ഇവ ആദ്യ മൂന്ന് തലമുറയിലെ മുസ്ലിങ്ങള്‍ (സച്ഛരിതരായ മുന്‍ഗാമികള്‍ അഥവാ സലഫു-സ്വാലിഹുകള്‍) മനസ്സിലാക്കിയ മാര്‍ഗത്തില്‍ സ്വീകരിക്കണം. ഇവ ഇറക്കിയിട്ടുള്ളത് അറബി ഭാഷയിലാണ്. ഈ അറിവ് നീതിമാന്മാരായ പണ്ഡിതന്മാര്‍ അവസാന നാളുവരെ വഹിക്കും. പരലോകത്ത് സ്വര്‍ഗത്തില്‍ പ്രവേഷിക്കുവാനും നരകത്തീയില്‍ നിന്നു രഷപ്പെടുവാനും ഉദ്ദേശിക്കുന്നവര്‍ ഇവ ശരിയായ സ്രോതസ്സുകളില്‍നിന്നു ശരിയായ മാധ്യമത്തിലൂടെ ശരിയായ വാഹകരിൽനിന്നും എടുത്തുകൊള്ളട്ടെ! ഈ വെബ്സൈറ്റിലെ ഓഡിയോ കളക്ഷനുകളും ലേഖനങ്ങളും ഈ മാര്‍ഗത്തിലുള്ള ആദ്യ പടികള്‍ മാത്രമാണ്... അല്ലാഹു നമ്മെ ചൊവ്വായ മാര്‍ഗത്തില്‍ നയിക്കുമാറാകട്ടെ. |
بسم الله الرحمن الرحيم
الحمد لله، والصلاة والسلام على رسول الله، وعلى آله وصحبه ومن تبعهم بإحسان إلي يوم الدين، أما بعد: ـ
فإن من فضل الله تعالى علينا أن وَفَّقَنا لتصميم وإخراج هذا الموقع العلمي المبارك، للدعوة إلى الله على منهج السلف الصالح، ولإرشاد وتوجيه كل طالب حق، وهو الوحيد في نوعه في لغة مليالم؛ إحدى اللغات الهندية وكما هو مقرر عند أهل الإسلام أن القرآن والسنة هما مصادر التشريع الإسلامي، ينتقى منهما جميع العلوم والأحكام الدينية، وذلك وفق فهم سلفنا الصالح رضي الله عنهم، وأنزل الله هذا الدين بلسان عربي مبين، بلغه رسوله النبي الأمين، وتلقاه الصحابة عنه غضا طريا، ونقلوه إلى من بعدهم من التابعين لهم بإحسان، ويحمله من كل خلف عدوله وهذا الموقع يقدم لمرتاديه هذه اﻵثار السنية السلفية الصافية؛ عقيدةً ومنهجاً وفقهاً وعبادة ومعاملةً إلى آخرها.. حسب أهميتها وأولويتها، وذلك لجميع طبقات ومستويات المجتمع، ويهتم بتحميل الصوتيات والنقول ذات الأهمية في فهم وتطبيق هذا المنهج الحق فعلى الراغبين إلى الله والطامعين في دخول فردوسه الأعلى التمسك بما كان عليه النبي صلى الله عليه وسلم وأصحابه والتابعون لهم بإحسان رضي الله عنهم أجمعين، والاقتداء بهم واتباع آثارهم، وهذا الموقع سيوفر بإذن الله مادة وفيرة لهذه الفئة المباركة سائلين المولى جل في علاه التوفيق والسداد |
This site is intended to present Islam to the all those who seek the Truth and the True purpose of one's life. The sources of true knowledge are Quran and Sunnah, and these are to be taken upon the understanding of the earliest three generations of Muslims (Salafus-Swalih or Pious Predecessors). These have been revealed in the Arabic Language. And this knowledge is carried by Pious Scholars till the Last day. |
Whosoever wishes to enter the Paradise without the torments of Hellfire in the hereafter, should acquire it from these correct sources, through the correct medium, from the right people! Malayalam Duroos on this site are not a substitute, rather a temporary arrangement till you learn Arabic and acquire it in the proper way. Learning Arabic is our religious duty. Darul Hadeeth As-Salafiyya, Kerala was named as such by Shaykh Rabee Al Madkhali حفظه الله May Allah Guide us in the straight path. |