Who Carries This Knowledge:
|
ഈ അറിവിന്റെ വാഹകർ:
|
Explanation of the Hadeeth narrated by Ibraheem bin Abdur-Rahmaan Al Udhree رضي الله عنه about the knowledge of the deen will be carried by the trustworthy ones in every generation and they shall protect the religion by removing from it the distortions of the excessive ones, the false claims of the liars and the false interpretations of the ignorant people.
|
ഒരോ തലമുറയിലും ഇൽമിന്റെ വാഹകർ വിശ്വസ്ഥരായ ചില ആളുകളാണ്. അതിരുവിട്ടവർ വരുത്തിയ വൈരൂപ്യങ്ങളും കള്ളന്മാരുടെ വ്യാജ വാദങ്ങളും വിവരദോഷികളുടെ അബദ്ധ വ്യാഖ്യാനങ്ങളും നീക്കം ചെയ്തുകൊണ്ടവർ ദീനിനെ സംരക്ഷിച്ചു നിർത്തും. ഇതു സംബന്ധമായി ഇബ്റാഹീം ഇബ്നു അബ്ദുറഹ്മാൻ അൽ ഉദ് രി رضي الله عنه വിൽ നിന്നും വന്നിട്ടുള്ള ഹദീസിന്റെ വിശദീകരണം.
|
وعن إبراهيم بن عبد الرحمن العذري قال : قال رسول الله صلى الله عليه وسلم
يحمل هذا العلم من كل خلف عدوله ينفون عنه تحريف الغالين وانتحال المبطلين وتأويل الجاهلين
(رواه البيهقي )
يحمل هذا العلم من كل خلف عدوله ينفون عنه تحريف الغالين وانتحال المبطلين وتأويل الجاهلين
(رواه البيهقي )