Taqwa:
|
തഖ് വ:
|
Lectures that help to maintain our steadfast belief in Allah, to instill the fear of Him in our minds and to perform our acts of worship with Taqwa.
|
അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസം നില നിർത്തുകയും, മനുഷ്യ മനസ്സുകളിൽ അല്ലാഹുവിനെക്കുറിച്ചുള്ള ഭയം നിലനിർത്തുകയും "തഖ് വ" യോട് കൂടി ഇബാദത്ത് അനുഷ്ഠിക്കുകയും ചെയ്യുന്നതിന് സഹായകമായ പ്രഭാഷണം.
|