Guidelines for Righteous Upbringing of Children |
സന്താനങ്ങളെ ശരിയായി വളർത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
|
Abu Taymiyya Haneef bin Bava
حفظه الله تعالى A lecture on the righteous upbringing of our children based on Imaam ibnul Qayyim's رحمه الله book 'Tuhfatul Mawdud bi Ahkam al-Mawlud' (A Gift to the Loved One Regarding the Rulings of the Newborn)
Taken at Masjid Uthman bin Affan رضي الله عنه at Nilambur during the year 2008. |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى നമ്മുടെ കുട്ടികളെ നേരായ മാർഗ്ഗത്തിൽ വളർത്തിക്കൊണ്ടു വരേണ്ടതെങ്ങനെ എന്നു ചുരുക്കി വിശദീകരിക്കുന്നു. ഇമാം ഇബ്നുൽ ഖയ്യിം رحمه الله യുടെ "തുഹ്ഫതുൽ മൗദൂദ് ബി അഹ്കാം അൽ മൗലൂദ്" എന്ന കൃതി അവലംബം.
മസ്ജിദ് ഉസ്മാൻ ബിൻ അഫ്ഫാൻ, നിലമ്പൂർ, 2008. |