The Prophet's ﷺ Prayer Described |
നബി ﷺ യുടെ നമസ്കാരം |
Abu Tariq Zubair Mohamed
حفظه الله تعالى A series of classes on the well known book Swiffatu-Swalati-Nabiy ( صِفَةُ صَلاةِ النَّبِيِّ ﷺ ) by Imaam Muhammed Nasirudeen Al-Albani رحمه الله . The duroos describe in detail the swalah/prayer as performed by our Prophet ﷺ from beginning till end.
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى നബി ﷺയുടെ നമസ്കാരത്തിന്‍റെ പൂർണരൂപം അതിസൂക്ഷ്മമായി ഒപ്പിയെടുത്ത്, പ്രാമാണികവും, ലളിതവുമായി പ്രതിപാദിക്കുന്ന ശൈഖ് നാസിറുദ്ധീൻ അൽബാനി رحمه الله യുടെ "സ്വിഫതു സ്വലാത്തിന്നബിയ്യി ﷺ" എന്ന വിഖ്യാത ഗ്രന്ഥത്തെ അവലംബിച്ച് തയ്യാറാക്കിയ പ്രൗഢോജ്ജ്വല സമാഹാരം.
|