Warathatul Anbiya
|
വറസത്തുൽ അന്ബിയാ
|
Abu Taymiyya Haneef bin Bava
حفظه الله تعالى One of Al Hafidh Ibn Rajab Al Hanbali رحمه الله تعالى treatise that needs to be learned by all to know the importance of the Scholars, their status and also that they are truly the true inheritors of what the Prophet ﷺ has left behind
Taken at Jasnas Auditorium, Kochi during the month of Jumaada Thani 1435H (April 2014). |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى അൽ ഹാഫിള്വ് ഇബ്നു റജബ് അൽ ഹംബലി رحمه الله രചിച്ച ലഘു കൃതി. നബി ﷺ വിട്ടേച്ചു പോയതിന്റെ യഥാർത്ഥ പിന്തുടർച്ചക്കാർ എന്ന നിലയിൽ ഉലമാക്കൾക്കുള്ള പ്രാധാന്യവും പദവിയും സംബന്ധിച്ച് ഗ്രഹിക്കുവാൻ ഏവർക്കും ഉപകാരപ്രദമാണീ ഗ്രന്ധം.
ഹിജ്റ 1435 ജുമാദുസ്സാനിയിൽ (ഏപ്രിൽ 2014) കൊച്ചിയിലെ ജസ്നാസ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്നത്. |