Da'watuna:
|
ദഅവതുനാ:
|
Abu Tariq Zubair Mohamed
حفظه الله تعالى Tawheed, Taqdeer, Tawakkul and Manhaj
Explaining some of the most core aspects that form the Da'wah or the Call of the religion of Islam. Explained from the Quran and Sunnah, as understood by the pious early generations of Muslims, and as explained by the trustworthy scholars who followed them in righteousness. Taken at Cochin in the month of Muharram / Safar 1431H (January 2010), 24 Rabee Al Awwal 1431H (10 March 2010) and 24 Jumada Al Awwal 1431H (08 May 2010) respectively. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى തൗഹീദ്, തഖ്ദീർ, തവക്കുൽ, മന്ഹജ്
ഞങ്ങളുടെ ക്ഷണം,കക്ഷിത്വതിലെക്കോ ഇരുൾ മുറ്റിയ വഴിയിലെക്കോ അല്ല. മറിച്ച്, ഞങ്ങൾ ക്ഷണിക്കുന്നതു വ്യക്തവും വിശാലവുമായ സലഫുകൾ കടന്നു പോയ വഴിയിലേക്കാണ്. ഖുർആനിന്റെയും സുന്നത്തിന്റെയും പ്രമാണങ്ങളേന്തി അക്കാര്യം ശ്രോദ്ധാക്കളെ ബോധ്യപ്പെടുത്തുന്ന പ്രഭാഷണങ്ങൾ. ഹിജ്‌റ 1431 മുഹറം/സ്വഫർ (ജനുവരി 2010), ഹിജ്‌റ 1431 റബീഉൽ അവ്വൽ 24 (10 മാർച്ച് 2010), ഹിജ്റ 1431 ജ്യമാദൽഅവ്വൽ 24 (8 മെയ് 2010) എന്നീ തിയ്യതികളിലായി കൊച്ചിയിൽ വെച്ചു നടന്നത്. |