AL QadaA WaL Qadr
|
അൽ ഖദാ വൽ ഖദ്ർ
|
Al-Qadaa wal-Qadar or the Belief in Predestination or Fate - that Allah has predestined and decreed all things that happen - is one of the six articles of Iman (Faith). These classes elaborate on this fundamental aspect of a Muslim's Aqeedah.
|
അൽ ഖദാ വൽ ഖദർ അഥവാ കാര്യങ്ങൾ അല്ലാഹു മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്നു എന്ന വിധിയിലുള്ള വിശ്വാസം വിശദീകരിക്കുന്നു. ജബരിയ്യാ, ഖദരിയ്യാ പോലുള്ള നേർമാർഗത്തിൽ നിന്നും വ്യതിചലിച്ചു പോയിട്ടുള്ള പല കക്ഷികളുടേയും ബിദ്അത്ത് അറിഞ്ഞിരിക്കുവാൻ ആവശ്യമുള്ളവയാണ് ഈ ക്ലാസുകൾ.
|