ilmusSalaf
  • ഹോം
    • ഇൽമുസ്സലഫിനെ കുറിച്ച്
    • വിഷയങ്ങൾ - Topics
    • ബന്ധപ്പെടുക
    • അപ്ഡേറ്റുകൾ ലഭിക്കാൻ
    • മൊബൈൽ ഹോം
  • അടിസ്ഥാന പാഠങ്ങൾ
    • Tawheed
    • Foundations of Faith
    • Da'watuna: Our Call
    • Basics of the Religion
    • Aqeedah and Manhaj
    • Hadeethu Jibreel
    • Al Qadaa Wal Qadr
    • Fundamental Principles >>
    • More Duroos >>
  • അഖീദ / മതവിശ്വാസം
    • Kitabu Tawheed
    • Aqeedatu Tahawiyya
    • Aqeedatul Waasithiyyah
    • Usoolu Sunnah
    • Kashfush Shubhaat
    • Asking Jinn Is Shirk
    • More Duroos >>
  • മന്ഹജ് / മാർഗം
    • Importance of Manhaj
    • Duroos Fil Manhaj
    • Manhajus-Salaf
    • Virtue of Imitating the Sahabas
    • On Rulers and Khurooj
    • Usoolul Bidah
    • More Duroos >>
  • ഇല്മ് / അറിവ്
    • Kitabul-ilm
    • Who Carries This Knowldge
    • Manners Before Knowledge
    • Hilyatu Talibul Ilm
    • Knowledge Mandates Actions
    • Warathatul Anbiya
    • More Duroos >>
  • ഖുർആൻ - ഹദീസ്
    • Tafseerul Quran
    • Kitabul Fitan: Sahih Muslim
    • Hadeeth about Al-Jama'ah
    • Al Adabul-Mufrad
    • Maseehud-Dajjal
    • More Quran Tafseer >>
    • More from Hadeeth >>
  • ഇബാദാത് / ആരാധന
    • Al Kalimut-Tayyib (Dua/Dikr)
    • Swifatu-Swalat (Prayer)
    • Zakah (Almsgiving)
    • Ramadan - The Month of Forgiveness
    • Umrah and Hajj
    • More Duroos >>
    • Classes on Ramadan >>
  • വിശദീകരണങ്ങൾ
    • Groupism and Partisanship
    • Violations and Deviations
    • Tabarukku bil Aathaar
    • Asking Jinn is Shirk
    • Islahiyya is Not Salafiyya
    • Salafi Manhaj - Beware-of its False Claimants
    • Takfeer
    • Khawarij
    • More Duroos >>
  • നസീഹ / ഉപദേശങ്ങൾ
    • Wasiyya of Allah
    • Wassiyatu Sughura
    • The Truth is Heavy
    • Taqwallah
    • Al Khaufu war Rajaa
    • Ibn Qayyim's Fawaaid Readings
    • More Duroos >>
    • Dawrahs & Duroos >>
  • സ്‌ത്രീ / കുടുംബം
    • Kindness to the Parents
    • Hijabul Marathil Muslimah
    • Etiquette of Marriage
    • Naseeha liz-Zawjayn
    • Rulings of the New Born
    • Upbringing of Children
    • Teaching Kids Islamiyaat
    • More Duroos >>
  • ഖുത്തുബകൾ
    • Abu Tariq
    • Abu Taymiyya
    • Abu Swalah
    • Eid Khutbas
  • ഉലമാക്കൾ
    • Shaykh Rabee Al Madkhali
    • Shaykh Al Anjaree >
      • Madkhal ila Usoolis-Sunnah
      • Usoolus-Sunnah
      • More Audios
    • Shaykh Ahmad Subayee
    • Shaykh Ahmad Baazmool
    • Shaykh Adil Mansoor >
      • Shurootu Laa ilaaha illallah
      • Kitaabu Tawheed
      • Usoolu Tafseer
    • Shaykh ibn Ramzan >
      • Kitaabu Tawheed
      • Swifatu Swalati Nabiy
      • Umdatul Ahkaam
  • അറബി ഭാഷ
    • Learn the Arabic Language
    • Madinah Arabic Book - 1 >
      • Abu Tariq
    • Madinah Arabic Book - 2
    • Madinah Arabic Book - 3
  • വീഡിയോകൾ
    • Laa ilaaha Illa Allah
    • Al-Usoolu-Thalaatha
    • Shurootu Laa ilaaha illallah
    • Video Clips
  • റേഡിയോ
    • Radio - റേഡിയോ ഇൽമുസ്സലഫ്
    • Mixlr - മിക്സ്`ലർ ലൈവ്
  • പുതിയ അപ്ഡേറ്റ്സ്
    • All Updates >>
    • Ulema / Scholars >>
    • Duroos & Dawras >>
    • Khutba / Sermons >>
    • Video Classes >>
    • Upcoming Events >>

Khutba

​ഖുത്തുബ

 
Abu Taymiyya Haneef bin Bava
حفظه الله تعالى
​
A collection of Jumuah Khutbas in Malayalam as well as in Arabic by Abu Taymiyya حفظه الله done at Madeena Masjid, Ernakulam, Masjid Uthman bin Affan رضي الله عنه, Nilambur​ and presently now from Darul Hadeeth As-Salafiyya, Kochi.
അബൂ തൈമിയ്യ ഹനീഫ് ബിൻ ബാവ 
حفظه الله تعالى
​
​മദീന മസ്ജിദ് എറണാകുളം, മസ്ജിദ് ഉസ്മാൻ ഇബ്നു അഫാൻ رضي الله عنه, നിലമ്പൂർ എന്നിവിടങ്ങളിൽ വെച്ചു നടന്നതും ഇപ്പോൾ കൊച്ചിയിലെ ദാറുൽ ഹദീസ് അസ്സലഫിയ്യ: യിൽ നടന്നു കൊണ്ടിരിക്കുന്നതുമായ മലയാളം, അറബി ​ജുമുഅ ഖുത്വുബകളുടെ ഒരു സമാഹാരം.

Quick Access
Malayalam: 01-25 • 26-50 • 51-75 • 76-100 • 101-125 • 126-150 • 151-175 • 176-200 • 201-250 • Arabic

Malayalam Khutbas
​​മലയാളം ഖുത്വുബകൾ


​AT 285 - റമദാനിന്റെ ആത്മാവ്; ഒരു പരിചിന്തനം
The Spirit of Ramadan; A Reflection

​AT 284 - റമളാനിലെ എല്ലാ 'അമലുകളും സുന്നത്തനുസരിച്ച്  നിർവ്വഹിക്കാൻ ശ്രദ്ധിക്കണം
Care should be taken to Perform all the Deeds of Ramadan according to the Sunnah

​AT 283 -  "ലാ ഇലാഹ ഇല്ലള്ളാഹ്" എന്ന കലിമ സ്വീകരിച്ച് ജീവിതത്തിൽ പകർത്തുക
Accept the Kalima "Laa Ilaaha Ill-Allaah" and Apply it in Life

​AT 282 - നിങ്ങൾ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കണം, നിങ്ങൾ പരസ്പരം ഭിന്നിക്കരുത് 
Hold Firmly to the Rope of Allah and Do Not Become Divided

​AT 281 - ശഅ്ബാൻ മാസത്തിലെ നോമ്പിൻ്റെ ശ്രേഷ്‌ഠത; പാപമോചനത്തിന് തടസ്സമായി നിൽക്കുന്ന കാര്യങ്ങൾ
Virtue of fasting in the Month of Sha'ban; Things that Hinder the Forgiveness of Sins

AT 280 - ​പാപങ്ങൾ പൊറുക്കപ്പെടാനുള്ള 'അമലുകൾ
Actions for Forgiveness of Sins

​AT 279 - യഥാർത്ഥ രക്തസാക്ഷികൾ
True Martyrs

​AT 278 - തഖ്‌വയെ നിൻ്റെ പാഥേയമാക്കുക, പരലോകത്തെ നിൻ്റെ മുന്നിൽ നാട്ടിനിർത്തുക
Make Taqwa as your Provision and Erect the Hereafter in Front of you

​AT 277 - ഒന്നിനും വേണ്ടി പണയപ്പെടുത്താനുള്ളതല്ല നമ്മുടെ ദീൻ
Our Deen is Not to be Pledged for Anything

​AT 276 - ഖവാരിജുകളും ഖുറൂജിൻ്റെ ബിദ്അത്തും 
Khawarij and the Bid'ah of Khurooj

AT 275 - സൂറത്തുൽ കാഫിറൂൻ, സൂറത്തുൽ ഇഖ്‌ലാസ് എന്നിവ പഠിച്ച് അമലാക്കുക; ക്രിസ്തുമസ് ആശംസകൾ നേരുന്നതിൻ്റെ ഗൗരവം
Learn and Implement Suratul Kafirun and Suratul Ikhlas; The Seriousness of Greeting on Christmas

​AT 274 - ഖുർആനും സുന്നത്തും അഹ്‌ലുൽ ദിക്റിനോട് ചോദിച്ചു പഠിക്കണം ; നന്മയിലല്ലാതെ ജനങ്ങളുമായി സഹകരിക്കരുത്
Learn the Quran and Sunnah from Ahlu-Dhikr (its scholars); Cooperate with the People only in Good

​AT 273 - ഖുർആൻ എങ്ങനെ തദബ്ബുർ ചെയ്യണം
How to Tadabbur the Qur'an

​AT 272 - നസ്വൂഹായ തൗബഃ
Tawbah an-Nasooha

AT 271 - ജീവിതത്തിന്റെ എല്ലാ മേഖലകളിലും നമ്മുടെ ദീൻ നമുക്ക് വഴികാട്ടിയാകണം
Our Deen should be Our Guide in all Aspects of Life

​AT 270 - ഇഖ്ലാസും തവക്കുലും കൊണ്ട് ശൈത്വാനെ നേരിടുക
Fight Shaythan with Ikhlaas and Tawakkul

AT 269 - സൂറത്തുന്നാസിൻ്റെ വിശദീകരണം - 02 (വസ്‌വാസ്)
Explanation of Suratun Naas - 02

AT 268 - സൂറത്തുന്നാസിൻ്റെ വിശദീകരണം - 01
​Explanation of Suratun Naas- 01​

​AT 267 - ​സൂറത്തുൽ ഫലഖിൻ്റെ വിശദീകരണം - 02
​
Explanation of Suratul Falaq - 02

AT 266 - ​സൂറത്തുൽ ഫലഖിൻ്റെ വിശദീകരണം - 01
​Explanation of Suratul Falaq - 01

AT 265 - സൂറത്തുൽ ഇഖ്‌ലാസിൻ്റെ ശ്രേഷ്‌ഠതകളും അതിൻ്റെ അർത്ഥവും
The Virtues of Suratul Ikhlas and its Meaning

​AT 264 - മുഅവ്വിദാത്തുക്കളുടെ (സൂറത്തുൽ ഇഖ്‌ലാസ്, സൂറത്തുൽ ഫലഖ്, സൂറത്തുന്നാസ്) ശ്രേഷ്‌ഠതയും അവ ചൊല്ലി ദുആഅ് ചെയ്യേണ്ട വിധവും
The Virtue of Mu'awidhaat (Suratul Ikhlas, Suratul Falaq, and Surat an-Nas) and the Way to Make Du'a by Reciting them

​AT 263 - ​"മുഹമ്മദുർ-റസൂലുള്ളാഹ്" എന്ന കലിമയുടെ അർത്ഥവും അത് ജീവിതത്തിൽ പകർത്തേണ്ട രീതിയും
Meaning of the Kalima "Muhammadur-Rasulullah" and the Method to Apply it in Life

​AT 262 - ജനങ്ങളെ നിങ്ങൾ അല്ലാഹുവിലേക്ക് ആവശ്യക്കാരാണ്; ഉത്തരം കിട്ടുമെന്ന ഉറപ്പോടെയും ഹൃദയ സാന്നിധ്യത്തോടെയുമായി ദുആഅ് ചെയ്യുക 
O Mankind, it is You who Stand in Need of Allah; Make Du'a with the Presence of Heart and the Assurance that You will be Answered

AT 261 - നാമും നമ്മുടെ കുടുംബങ്ങളും ശിർക്കിലും ബിദ്അത്തിലും വീഴുന്നതിൽ നിന്ന് കരുതിയിരിക്കുക
Take Care of Ourselves and Our Families from Falling into Shirk and Bid'ah

AT 260 - ​അൽ-ഉഖുവ്വ : മുസ്‌ലിംകൾക്കിടയിലെ സാഹോദര്യം
Al-Ukhuwwa : Brotherhood Amongst Muslims

​AT 259 - ഹൃദയത്തിൽ രൂഢമൂലമായ യഖീനോടെയായിരിക്കണം നാം ഓരോ വാക്കും പ്രവൃത്തിയും ചിന്തയും രൂപപ്പെടുത്തേണ്ടത്
We should Form every Word, Deed, and Thought with Deep-rooted Yaqeen in our Hearts

​AT 258 - ​പരലോകത്തെ ഉന്നതപദവികൾക്കായി സൽക്കർമ്മങ്ങളുമായി മുന്നേറുക
Strive with Righteous Deeds for Higher Ranks in the Hereafter

AT 257 - ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജി'ഊൻ എന്ന കലിമ
The Statement "Innaa Lillaahi wa Innaa Ilayhi Raaji'oon"

​AT 256 - ദുൽ ഹിജ്ജഃയിലെ ഇബാദത്തുകളിലൂടെ തഖ്‌വ നിലനിർത്തുക; അറഫാ ദിനവും ബലി പെരുന്നാളും തീരുമാനിക്കുന്നതിൻ്റെ അടിസ്ഥാനം
Maintain Taqwa through the Ibadah in Dhul Hijjah; Basis for Deciding the day of Arafah and Eid-ul-Adha

​AT 255 - ദുൽഹിജ്ജഃ ആദ്യത്തെ പത്തിലെ പുണ്യ കർമ്മങ്ങൾ; ഉള്ഹിയ്യത്ത്
Virtuous Deeds in the First Ten Days of Dhul Hijjah;  Udhiyyah

AT 254 - ഇബ്രാഹീം നബിയുടെ ആദർശം പിന്തുടർന്ന് ദുൽ ഹിജ്ജഃയിലെ ഇബാദത്തുകൾ നിർവ്വഹിക്കുക
Perform Ibadah in Dhul Hijjah by Following the Religion of Prophet Ibrahim
AT 253 - സുബ്ഹിക്കു ശേഷമുള്ള ശ്രേഷ്‌ഠമായ സമയം പ്രയോജനപ്പെടുത്തുക
Take Advantage of the Virtuous Time after Fajr

​AT 252  - ​മാനസിക വ്യഥയ്ക്കുള്ള പരിഹാരങ്ങൾ
Solutions for Mental Distress

​AT 251 - പറയുന്ന വാക്കുകൾ സൂക്ഷിക്കുക
Beware of What you Say

​AT 250 - വെറുപ്പും വിദ്വേഷവും നരകസ്ഥരുടെ സ്വഭാവത്തിൽ പെട്ടതാണ്; മഴയുമായി ബന്ധപ്പെട്ട ചില വിധി വിലക്കുകൾ
Hatred and Animosity are from the Traits of the Inhabitants of Hell; Some Rulings related to Rain

​AT 249 - ആരാണോ തൻ്റെ ആഖിറത്തിന് വേണ്ടി അദ്ധ്വാനിക്കുന്നത്, അവന് അള്ളാഹു അവൻ്റെ ദുനിയാവിൻ്റെ കാര്യങ്ങൾ മതിയാക്കിക്കൊടുക്കും
Whoever Works for his Hereafter, Allah will Make his Worldly Affairs Sufficient

​AT 248 - മതപരമായ കാര്യങ്ങൾ മുൻകൂട്ടി പഠിച്ച് പ്രാവർത്തികമാക്കുക; ശവ്വാലിലെ ആറു നോമ്പുകൾ
Learn Matters of Religion in Advance for Implementing It; Six Days of Fasting in Shawwal

​AT 247 - തക്ബീർ, ഫിത്ർ സകാത്ത്, ഈദുൽ ഫിത്ർ ദിവസത്തെ വിധി വിലക്കുകൾ, ഈദ് ആശംസകൾ നേരുമ്പോഴുള്ള മര്യാദകൾ
Takbeer, Zakatul Fitr, Rulings on the day of Eidul Fitr and Manners of Eid Greetings

​AT 246 - ലൈലത്തുൽ ഖദ്റിലെ ദുഃആ; ഫിത്ർ സകാത്ത്
Du’a for Laylatul Qadr; Zakatul Fitr

AT 245 - റമളാൻ അവസാന പത്തിലെ ഇബാദത്തുകൾ; ഇഅ് തികാഫ്
Worships in the Last Ten Days of Ramadan; Itikaaf

​AT 244 - എല്ലാ നന്മകളും പരമാവധി വർദ്ധിപ്പിക്കേണ്ട സമയമാണ് റമദാൻ; റമളാനിലെ ഓരോ ദിവസവും സ്വയം പരിശോധിക്കുക
Ramadan is a Time for all Goodness should be Maximized; Examine Ourselves Every Day of Ramadan

​AT 243 - റമളാനിലെ പകലുകൾ നോമ്പ് കൊണ്ടും രാത്രികൾ ഖുർആൻ കൊണ്ടും ധന്യമാക്കുക; മാസപ്പിറവി തീരുമാനിക്കേണ്ട ശരിയായ രീതി 
Enrich the Days of Ramadan with Fasting and the Nights with Qur'an; Correct Way to Determine Start of the Month

AT 242 -  റമളാനിലെ നോമ്പിലൂടെ നമുക്ക് എളുപ്പമാണ് അളളാഹു ഉദ്ദേശിക്കുന്നത്; ഇബാദത്തുകൾക്ക് മുൻപ് അറിവ് നേടിയിരിക്കണം
Allah Intends Ease for us through Fasting in Ramadan; Knowledge must be Acquired before Acts of Worship

AT 241 - ​മറ്റുള്ളവരിൽ നിന്ന് പ്രതിഫലമോ നന്ദിയോ പ്രതീക്ഷിക്കാതെ പ്രവർത്തിക്കുക
Act without Expecting Any Reward or Gratitude in Return

​AT 240 - പരസ്‌പരം റഹ്‌മത്ത് ചെയ്യുക; ശഅബാൻ 15-ന് പ്രത്യേകമായ ഇബാദത്തുകളൊന്നും കൽപ്പിക്കപ്പെട്ടിട്ടില്ല  
Have Mercy on One Another; No Special Worships are Prescribed for 15th Sha'baan

AT 239 - ശഅബാൻ മാസത്തിൽ പുണ്യ കർമങ്ങൾ അധികരിപ്പിക്കുക
Increase Good Deeds in the Month of Sha'baan

AT 238 - The Most Intelligent is the One who Remembers Death a Lot and Prepares Well for It
മരണത്തെക്കുറിച്ച് ധാരാളമായി ഓർക്കുകയും അതിനായി നന്നായി ഒരുങ്ങുന്നവനുമാണ് ഏറ്റവും ബുദ്ധിമാൻ 

AT 237 - The Right Means is Just as Important as the Goal
ലക്‌ഷ്യം പോലെത്തന്നെ പ്രധാനമാണ് അതിലേക്കുള്ള ശരിയായ മാർഗവും

​AT 236 - Hijab is a Means to Chastity
ഹിജാബ് ചാരിത്ര്യശുദ്ധിക്കുള്ള മാർഗം

​AT 235 - പവിത്രമായ റജബ് മാസത്തിലെ ബിദ്അത്തുകൾ
Innovations in the Sacred Month of Rajab

AT 234 - ​ഈമാനിൻ്റെ പുതുമ നിലനിർത്താനുള്ള മാര്‍ഗങ്ങള്‍
Ways to Maintain the Freshness of Imaan

AT 233 - ക്ഷമയും കാരുണ്യവുമുള്ളവരാണ് സ്തുതിക്കപ്പെട്ടവർ 
Praised are those who are Patient and Merciful

​AT 232 - ആരോഗ്യവാനായിരിക്കുമ്പോൾ പരലോകത്തിനായി സമ്പാദിക്കുക
Earn for the Hereafter while you are Healthy

​AT 231 - പണ്ഡിതന്മാരുടെ വേർപാടും അതിൻ്റെ അനന്തര ഫലങ്ങളും  
Death of the Scholars and its Consequences

AT 230 - സന്തോഷകരമായ ജീവിതം
Happy Life

​AT 229 - സ്വന്തം നിലയും വിലയും തിരിച്ചറിയുക
Know your Level and Worth

​AT 228 - സത്യവിശ്വാസികൾക്ക് ഖുർആനും സുന്നത്തും കൊണ്ടുള്ള താക്കീത് ധാരാളം മതിയാകും
​Admonishing with the Qur'an and the Sunnah are Sufficient for the Believers

​AT 227 - മതത്തിലെ കണിശതയും വിട്ടുവീഴ്‌ചയും; തമാശകൾക്കുള്ള മാർഗനിർദ്ദേശം
Strictness and Compromise in Religion; Guideline for Jokes​

​AT 226 - ബനൂ ഇസ്രാഈല്യരിലെ ആ വൃദ്ധയെപ്പോലെ ലക്ഷ്യം വയ്ക്കൂ  
Aim like that Old Lady of Banu Israel

​AT 225 - വിട പറഞ്ഞു പോകുന്നവനെ പോലെ നമസ്‌കരിക്കുക, ക്ഷമ ചോദിക്കേണ്ടി വരുന്ന ഒരു കാര്യവും പറയരുത്,  മറ്റുള്ളവരുടെ പക്കലുള്ളതിൽ പ്രതീക്ഷ വയ്ക്കരുത്
Pray like the One who Bids Farewell, Do not Say Anything for which You will have to Apologize and Give up Hope for what Other People Have

​AT 224 - കോപം അടക്കുന്നവർക്കും നാവ് നിയന്ത്രിക്കുന്നവർക്കും അള്ളാഹുവിനോട്‌ ഒഴിവുകഴിവ് ചോദിക്കുന്നവർക്കുമുള്ള പ്രതിഫലം
Reward for Restraining Anger, for Restricting Tongue and for Asking Excuse from Allah

​AT 223 - നന്മ നിഷേധിക്കപ്പെടാനുള്ള കാരണങ്ങൾ
Reasons for Goodness to be Denied

AT 222 - ഇഹ് തിസാബ് - നമ്മുടെ എല്ലാ സാഹചര്യങ്ങളിലും പ്രതിഫലം പ്രതീക്ഷിക്കുക
Ihtisaab - Expect Reward in All Our Circumstances

​AT 221 - അന്യായത്തിനും അജ്ഞതയ്ക്കുമുള്ള പ്രതിവിധി 
Remedy for Injustice and Ignorance

​AT 220 - സ്വർഗ്ഗവും നരകവും നമ്മുടെ ചെരുപ്പിൻ്റെ വാറിനേക്കാൾ അടുത്താണ്
Paradise and Hell are Closer than Our Shoe Strap

​AT 219 - മരണ വേളയിൽ ചൊല്ലാനുള്ള അഞ്ച് തഹ്‌ലീലിൻ്റെ വചനങ്ങൾ
Five Words of Tahleel to be Recited at the Time of Death

AT 218 - ഈമാനിൻ്റെ പുതുമ നിലനിർത്തുക; രാത്രി നമസ്കാരത്തിനുള്ള ഒരു പ്രാരംഭ ദുഃആ
Maintain the Freshness of Imaan; An Opening Du'a for Night Prayer

​AT 217 - സമ്പന്നതയും ദാരിദ്ര്യവും ഖദറിൽ പെട്ടത്; നമസ്കാരത്തിൻ്റെ അവസാനം ചൊല്ലാനുള്ള സമഗ്രമായ ഒരു ദുഃആ
Richness and Poverty are from the Qadar; A Comprehensive Du'a for Reciting at the End of the Prayer

AT 216 - കൂടിയാലോചനയുടെ പ്രാധാന്യം; കൂടിയാലോചിക്കപ്പെടുന്നവൻ അമാനത്ത് സൂക്ഷിക്കണം
Importance of Consultation; The One being Consulted should Uphold the Amanah

AT 215 - നീതിയുടെ അളവുകോൽ
The Yardstick of Justice

AT 214- ഹൃദയത്തിൻ്റെ ശുദ്ധി എല്ലാ നന്മകൾക്കുമുള്ള കാരണം;  വുളൂഇന് ശേഷമുള്ളതും നമസ്കാരത്തിൻ്റെ തുടക്കത്തിലുള്ളതുമായ ദുഃആകൾ
Purity of Heart is the Cause of all Good; Supplications after Wudhoo' and at the Beginning of Prayer

AT 213 - ഹൃദയത്തെ ശുദ്ധീകരിക്കുക
Purify the Heart

AT 212 - അനാവശ്യകാര്യങ്ങളിൽ ഇടപെടാതിരിക്കുക, ഉപകാരപ്രദമായതിൽ മുഴുകുക; പരസ്‌പരമുള്ള ഉപദേശത്തിൻ്റെ പ്രാധാന്യം 
Leave that which Does Not Concern You, Focus on what is Beneficial; Importance of Mutual Counsel

​AT 211 - അഹംഭാവം വെടിഞ്ഞ് തൗബഃയിലേക്ക് മടങ്ങാതെ പരീക്ഷണങ്ങൾ ഉയർത്തപ്പെടില്ല
Trials will not be Raised without Abandoning Arrogance and Returning to Tawbah

AT 210 - ദുൻയാവും അതിലുള്ളതും ശപിക്കപ്പെട്ടതാണ്, ചുരുക്കം ചിലതൊഴികെ - 2
This World is Cursed and what is in it is Cursed, Except for a Few - 2

AT 209 - ദുൻയാവും അതിലുള്ളതും ശപിക്കപ്പെട്ടതാണ്, ചുരുക്കം ചിലതൊഴികെ - 1
This World is Cursed and what is in it is Cursed, except for a Few - 1

AT 208 - ദുഃആ - റബ്ബനാ ആതിനാ ഫിദ്‌ദുൻയാ ഹസനഃ
Dua - Rabbanaaa aatina fid-dunyaa hasanah

AT 207 - അല്ലാഹുവിനെ സദാ സ്മരിക്കൽ; വലിയ പെരുന്നാൾ അതിൻ്റെ ശരിയായ സമയത്ത് മക്കാ നിവാസികളുടെ കൂടെ ആഘോഷിക്കുക
Always Remembering Allah; Celebrate Eid-ul-Adha at its Right Time with the people of Makkah

AT 206 - വർഷത്തിലെ ശ്രേഷ്‌ഠമായ പത്തു ദിവസങ്ങൾ, സ്വന്തം ആഘോഷങ്ങൾ മറന്ന് മറ്റുള്ളവരുടെ ആഘോഷങ്ങളുടെ പിന്നാലെ പോയപ്പോഴുള്ള അവസ്ഥ; ഉള്ഹിയ്യത്തിലും ബിദ്അത്ത് കടന്നു വരാതെ നോക്കുക
Most Virtuous Ten Days of the Year, The situation of Muslims when they Forget Their Own Celebrations and Go After the Celebrations of Others; Beware of Bid'ah Entering even into Udhiyyah​

​AT 205 - സത്യം ആവർത്തിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ
Benefits of Repeating the Truth

​AT 204 - ജീവിച്ചിരിക്കുന്നവൻ്റെ ആവശ്യങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല, പക്ഷേ അവൻ മരിക്കുന്നതോടു കൂടെ അവൻ്റെ എല്ലാ ആവശ്യങ്ങളും അവസാനിക്കുന്നു
The Needs of the Living Never End, but All of his Needs End with his Death

​AT 203 - സൽക്കർമ്മങ്ങൾ പൂർത്തിയാക്കുമ്പോൾ ചൊല്ലേണ്ട ദുഃആ; ഈദുൽ ഫിത്ർ ദിവസം ചെയ്യേണ്ട മൂന്നു കാര്യങ്ങൾ
Du'a to be Recited upon Completion of Good Deeds; Three Things to Do on the Day of Eid al-Fitr

​AT 202 - ലൈലത്തുൽ ഖദ്റിലെ ഇബാദത്ത്; ഫിത്ർ സകാത്ത്
Ibadah in  Laylatul Qadr; Zakatul Fitr

​AT 201 - നന്മ നേടിയെടുക്കാൻ ദുഃആ വർദ്ധിപ്പിക്കൽ അനിവാര്യം
Increasing Du'aa is Necessary to Attain Goodness

​AT 200 - ഖുർആൻ പര്യാലോചിച്ചു പഠിച്ച്‌ പ്രവർത്തിപഥത്തിൽ കൊണ്ടു വരിക    
Study the Quran by Pondering over it and Bring it into Action

​AT 199 - മാസപ്പിറവി ദർശിക്കുമ്പോഴുള്ള ദുഃആ; റമളാനിലെ നോമ്പിനോടനുബന്ധിച്ചുള്ള ചില വിധി വിലക്കുകൾ   
Du'aa at the Sight of Hilaal; Some Rulings related to Fasting in Ramadan

​AT 198 - റമളാനിനെ വരവേൽക്കാൻ ഹൃദയത്തെ ഒരുക്കുക
Prepare Our Heart to Welcome Ramadan

​AT 197 - മുസ്‌ലീം ഐക്യം സാക്ഷാത്കരിക്കാനുള്ള മാർഗ്ഗങ്ങൾ
Means to Materialize Muslim Unity 

​AT 196 - റമളാനിനു വേണ്ടി ശഅബാനിൽ എങ്ങനെ ഒരുങ്ങണം 
How to Prepare for Ramadan in Sha'baan

​AT 195 - പുണ്യ കർമ്മങ്ങൾ ചെയ്യുമ്പോൾ അള്ളാഹുവിൽ നിന്നുള്ള പ്രതിഫലം മാത്രം ലക്‌ഷ്യം വയ്ക്കൽ അനിവാര്യം 
Obligatory to Aim Only at the Reward from Allah while Performing Pious Deeds 

​AT 194 - അള്ളാഹുവിന് എപ്പോഴും നന്ദി കാണിക്കുന്നവരാകുക
Be Always Grateful to Allah 

​AT 193 - അള്ളാഹുവിൽ മാത്രം പ്രതീക്ഷ വച്ചു പുലർത്തുക
Keep our Hope only in Allah

​AT 192 - അള്ളാഹുവിനെ സദാ സ്മരിക്കുന്നതിലൂടെ മാത്രമേ ഹൃദയത്തിന് ആശ്വാസമുണ്ടാകൂ
Only by Regular Remembrance of Allah does Heart find Relief

​AT 191 - അള്ളാഹുവിലുള്ള ഭയവും പ്രതീക്ഷയും നിലനിർത്താൻ സഹായകമായ സൂറത്തു ഗാഫിറിലെ ആയത്തുകൾ
Verses from Surah Ghafir that help us to Maintain the Fear and Hope in Allah 

​AT 190 - മുആദ് ബ് നു ജബൽ رضي الله عنه വിന് നബി صلى الله عليه وسلم കൊടുത്ത വസിയ്യത്ത് 
The Wasiyyah of the Prophet صلى الله عليه وسلم to Mu'adh bin Jabal رضي الله عنه

​AT 189 - സൂറത്തു ആലു ഇമ്രാനിലെ 190 മുതലുള്ള ആയത്തുകൾ - 02
Aayah 190 onwards from Surah Aali 'Imran - 02

​AT 188 - സൂറത്തു ആലു ഇമ്രാനിലെ 190 മുതലുള്ള ആയത്തുകൾ - 01
Aayah 190 onwards from Surah Aali 'Imran - 01

​AT 187 - സംസാരത്തിൽ സത്യസന്ധത പുലർത്തൽ, സൽസ്വഭാവം, ഭക്ഷണത്തിലെ ചാരിത്ര്യം
Truthfulness in Speech, Good Character, Chastity in Food

​AT 186 - അമാനത്ത് കാത്തുസൂക്ഷിക്കുക
Uphold Trust

​AT 185 - ആരാണോ നന്മ കണ്ടെത്താൻ പരിശ്രമിക്കുന്നത് അതവന് നൽകപ്പെടും, ആരാണോ തിന്മയെ സൂക്ഷിക്കുന്നത് അവനതിൽ നിന്ന് സംരക്ഷിക്കപ്പെടും
Whoever strives earnestly to find the good, will be given it; and whoever strives earnestly to avoid evil, will be protected from it

​AT 184 -
മുഅ് മിൻ ഒരു തേനീച്ച പോലെയാണ്​
​The Believer is like a Bee

​AT 183 - ഉത്ബത്തു ബ് നു ഗസ്‌വാൻ رضي الله عنه വിൻ്റെ മഹത്തായ ഉപദേശം 
The Great Advice of Utbah bin Ghazwan رضي الله عنه 

​AT 182 - 'ഇൽമും 'അമലും സുന്നത്തും നിലനിൽക്കാൻ തഖ്‌വ നിർബന്ധം; നിർഭയത്വത്തിന് ശിർക്ക്‌ ഉപേക്ഷിക്കൽ അനിവാര്യം 

Obligatory to have Taqwa to maintain 'Ilm, 'Amal and Sunnah; Leaving Shirk is a must for Security

​AT 181- തൗഹീദും ഇസ്തിഗ് ഫാറും
​Tawheed and Istighfar

AT 180 - ​അല്ലാഹുവിന് തൃപ്തിപ്പെട്ട പൂർത്തിയാക്കപ്പെട്ട ദീൻ; ഇമാം അഹ്‌മദ്‌ رحمه الله ചോദിച്ച ഏതു ബിദ്അത്തുകാരൻ്റെയും നാവടപ്പിക്കുന്ന ചോദ്യങ്ങൾ
The Perfected Deen which Allah is Pleased with; The Questions of Imam Ahmad رحمه الله that Crush any Innovator

AT 179 - നിനക്കുള്ള ഉപദേശിയായി മരണം മതി
Death is Sufficient as Your Counsel

AT 178 - തകല്ലുഫിനെ സൂക്ഷിക്കുക 
Beware of Takalluf
 
 AT 177 - രാവിലെയും വൈകീട്ടും പതിവാക്കാനുള്ള ലളിതമായ ഒരു ദുഃആ
A Simple Supplication to be Performed Regularly in the Morning and Evening

AT 176 - 
ദീൻ കൈകാര്യം ചെയ്യുന്നതിലെ അമാനത്ത് 
Amanah in Dealing with Deen

AT 175 - നിസ്കാരത്തെ മനസ്സിന് അടക്കവും ആശ്വാസവുമുള്ളതാക്കി മാറ്റാൻ പാലിക്കേണ്ട ആറു കാര്യങ്ങൾ - 03
Observe Six Affairs to Make the Prayer Soothing and Comforting to the Mind - 03

AT 174 - നിസ്കാരത്തെ മനസ്സിന് അടക്കവും ആശ്വാസവുമുള്ളതാക്കി മാറ്റാൻ പാലിക്കേണ്ട ആറു കാര്യങ്ങൾ - 02

Observe Six Affairs to Make the Prayer Soothing and Comforting to the Mind - 02

AT 173 - നിസ്കാരത്തെ മനസ്സിന് അടക്കവും ആശ്വാസവുമുള്ളതാക്കി മാറ്റാൻ പാലിക്കേണ്ട ആറു കാര്യങ്ങൾ - 01
Observe Six Affairs to Make the Prayer Soothing and Comforting to the Mind - 01

AT 172 - സമയം പാഴാക്കുന്നതും ഹൃദയം ദുഷിപ്പിക്കുന്നതും സൂക്ഷിക്കുക
Beware of Wasting Time and Corrupting the Heart

AT 171 - താസൂആഅ്‍, ആശൂറാഅ്‍ നോമ്പുകളുടെ ശ്രേഷ്‌ഠതകൾ; പുതുവത്സരവും ജന്മദിനവും വാർഷികങ്ങളും ആഘോഷിക്കുന്നതിലെ നിരർത്ഥകത
Fasting of Taasoo’a & Ashoora; Futility of Celebrating New Year, Birthdays & Anniversaries
AT 170 - നന്മ ചെയ്യാൻ കരുതുക
Intend to Do Good

​AT 169 - പ്രകൃതിയിലെ ദുരന്തങ്ങൾക്കുള്ള യഥാർത്ഥ കാരണവും അതിൻ്റെ പരിഹാരവും; ബലി പെരുന്നാൾ അതിൻ്റെ ശരിയായ സമയത്ത് ആഘോഷിക്കുക
The Real Cause of Disasters and Its Solution; Celebrate Eid  Eid-ul-Adha at its Right Time

AT 168 - ​ഹജ്ജിലെ തൽബിയ്യത്ത്
Talbiyyah in Hajj

AT 167 - ദുൽഹിജ്ജഃ ആദ്യത്തെ പത്തിലെ ഇബാദത്തുകൾ; ഉള്ഹിയ്യത്ത് നിർവ്വഹിക്കുന്നവർ ശ്രദ്ധിക്കേണ്ടത്
Ibadah in the first Ten Days of Dhul Hijjah;  Attention those who Perform Udhiyyah

AT 166 - ​ഹനീഫിയ്യത്തും സംഹത്തുമായ ഇസ്ളാം ദീൻ; ഇസ്ലാമിലെ നിക്കാഹ്
Islam deen is Al-Haneefiyyah & As-Samhah; Nikah in Islam

AT 165 - ഇബ്രാഹീം നബി عليه السلام ൻ്റെ ഗുണഗണങ്ങൾ
Distinguishing Qualities of Ibrāheem  عليه السلام

AT 164 - ഹജ്ജുമായി ബന്ധപ്പെട്ട 
സൂറത്തുൽ ബഖറഃയിലെ 197-ആം ആയത്ത്
197th Verse in Surah Al-Baqarah related to Hajj

AT 163 - നിർബന്ധിത ഹജ്ജ്
Obligatory Hajj

AT 162 - അള്ളാഹു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദിയുള്ളവരായിരിക്കുക
Be Grateful for all the Blessings of Allah

AT 161 - സൂറത്തുൽ മുനാഫിഖൂനിലെ അവസാന ആയത്തുകൾ
Last verses of Surah Al Munāfiqoon

AT 160 - ജീവിതത്തിൽ ലഭിച്ച അനുഗ്രഹങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കുക
Pay Attention not to Abandon the Blessings Obtained in Life

AT 159 - റമളാൻ നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ
Lessons that Ramadān Teaches Us

AT 158 - റമളാൻ അവസാന പത്തിലെ എല്ലാ ഇബാദത്തുകളിലും സുന്നത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കുക
​Do not Stray Away from the Sunnah in All Worships during the Last Ten Days of Ramadān

AT 157 - വ്യാജമായ വാക്കുകളും അതിനു ചേർന്ന പ്രവൃത്തികളും അവിവേകവും നോമ്പുകാരൻ ഒഴിവാക്കുക
Fasting Person should Avoid False Statements, Acting According to it and Ignorance

AT 156 - റമളാനിൽ ദുഃആ വർദ്ധിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യവും അതിൻ്റെ മര്യാദകളും
Importance of Increasing Du'aa in Ramadān and its Etiquette 

AT 155 - റമളാനിൽ തഖ്‌വ നേടാൻ ശരിയായ അറിവനുസരിച്ച് ഇബാദത്തുകൾ ചെയ്യുക
Perform Worships Based on Correct Knowledge in order to Gain Taqwa in Ramadān 

AT 154 - ഇഖ്‌ലാസിൻ്റെ പ്രാധാന്യം; നോമ്പിൻ്റെ ചില വിധികൾ
​Importance of Ikhlās; Some Rulings of Fasting

AT 153 - ശഅബാൻ പകുതിയിലെ രാവിലുള്ള പാപമോചനത്തിന് അർഹരാവുക; വോട്ടവകാശം വിനിയോഗിക്കുക 
Be Eligible for Getting Forgiveness on the Night of Mid Sha’baan; Utilize Our Voting Right

AT 152- റമളാനിനു വേണ്ടി ഒരുങ്ങിയിരിക്കുക
​Be Prepared for Ramadan

AT 151 - സ്വഹാബത്തിനോട് സാദൃശ്യം വച്ചു പുലർത്താൻ പരിശ്രമിക്കുക
Strive to Resemble the Sahabah

 
AT 150 - നബി صلى الله عليه وسلم പഠിപ്പിച്ച സുപ്രധാനവും സംക്ഷിപ്തവുമായ മൂന്നു കാര്യങ്ങൾ
​Three Important and Brief Matters Taught by Prophet صلى الله عليه وسلم
 
AT 149 - ചില ഖുർആനിക വചനങ്ങൾക്ക് അബ്ദുള്ളാഹിബ്‌നു മസ്ഊദ് رضي الله عنه വിവരിച്ചു തന്ന ശ്രേഷ്‌ഠതകൾ
​Virtues of Some Qur'ānic Verses as Narrated by 'Abdullāh Bin Mas'ood رضي الله عنه
 
AT 148 - സൂറത്തു’ന്നസ്ർ നൽകുന്ന പാഠങ്ങൾ
​Lessons from Surah An-Nasr
 
AT 147 - ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്
​La Hawla Wala Quwwata Illa Billah
 
AT 146 - അല്ലാഹുവിനെക്കുറിച്ച് അറിവ് നേടൽ അനിവാര്യം
Seeking Knowledge about Allah is Essential
 
AT 145 - ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വചനം പഠിച്ച് ജീവിതത്തിൽ സാക്ഷാത്ക്കരിക്കുക
​Learn the Word La Ilaha Ill-Allah and Implement it in Life
 
AT 144 - മുഹർറ മാസത്തിൻ്റെ പവിത്രത, ആശൂറാഅ്‍ നോമ്പ്; ആയുസ്സ് വർദ്ധിക്കുന്നതിനസുരിച്ച് നന്മകളും വർദ്ധിപ്പിക്കുക
​The Sanctity of the Month of Muharram, Fasting of Ashoora; Increase Good Deeds as Lifespan Increments
 
AT 143 - അള്ളാഹു എന്ന പദത്തിൻ്റെ അർത്ഥം
​Meaning of the Word Allah
 
AT 142 - ആശ്വാസത്തിൻ്റെ സന്ദർഭങ്ങളിൽ അള്ളാഹുവിനെ അറിയുന്നവനായാൽ പ്രയാസത്തിൻ്റെ സന്ദർഭങ്ങളിൽ അവൻ നിന്നെ അറിയും
If You Know Allah in Times of Prosperity He Will Know You in Times of Adversity
 
AT 141 - ദുരന്തങ്ങളിൽ ഒരു മുസ്ലിമിന് ചെയ്യാനുള്ളത്; ഏതു ദുരിതത്തിലും 'ഇബാദത്ത് മാറ്റി വയ്‌ക്കേണ്ട കാര്യമില്ല
​Things to Do for a Muslim in Calamities; ‘Ibaadah Should Not be Given Up in any Adversities
 
AT 140 - ദുരന്തങ്ങളിൽ നിന്ന് സംരക്ഷണം കിട്ടാനുള്ള ദുഃആ
​Supplication for Protection from Calamity
 
AT 139 - ബലികർമ്മം ഇഖ്‌ലാസോടും ഇത്തിബാ'ഓടും കൂടെ ചെയ്യുക
​Perform Udhiyyah with Ikhlas & Ittiba’
 
AT 138 - ദുഃആകൾ സ്വീകരിക്കപ്പെടണമെങ്കിൽ അതിനുള്ള കാരണങ്ങൾ നിർവ്വഹിക്കൽ അനിവാര്യം
Essential to Perform the Reasons in order for the Supplications to be Accepted
 
AT 137 - ദീനിലുള്ള അറിവ് ഫിത്നയിൽ നിന്നുള്ള സുരക്ഷ
Knowledge in the Deen is Salvation from Fitnah
 
AT 136 - നന്മ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും തിന്മ കൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കാതിരിക്കുക
​Do not Harm Others with Evil, even if One Cannot Do Good
 
AT 135 - ഈമാനിൻ്റെ സൗന്ദര്യം
Beauty of Imaan
 
AT 134 - മഴയുമായി ബന്ധപ്പെട്ട ഖുർആനിലെ ഉപമകൾ
Rain-related Parables in the Quran
​
AT 133 - മഴയിലൂടെ അള്ളാഹു കാണിച്ചു തരുന്ന ദൃഷ്ടാന്തങ്ങൾ; മഴക്കാലത്ത് ചൊല്ലാനുള്ള ദുഃആകൾ
Signs that Allah Shows us Through Rain; Supplications to be Recited in Rainy Season
 
AT 132 - റബ്ബനാ തഖബ്ബൽ മിന്നാ; ഈദുൽ ഫിത് റിലെ സുന്നത്തുകൾ
Rabban Taqabbal Minn; Sunnah Acts in 'Eid-ul-Fitr
 
AT 131 - റമളാൻ പകുതിയായ സന്ദർഭത്തിൽ സ്വയം വിലയിരുത്തുക; ലൈലത്തുൽ ഖദ്ർ, ഇഅ് തികാഫ്
Take Account of Ourselves when Ramadhān is Halfway; Laylatul Qadr, I'tikāf
 
AT 130 - റമളാനിൽ ഖുർആൻ പഠിക്കുക, ദുഃആ വർദ്ധിപ്പിക്കുക
Learn Qur'ān and Increase Du'ā in Ramadhan
 
AT 129 - നോമ്പിൽ സുന്നത്തിനെ അനുധാവനം ചെയ്യുക -

Follow the Sunnah in Fasting
 
AT 128 - അള്ളാഹുവുമായി കൂടുതൽ അടുക്കാൻ റമളാൻ പ്രയോജനപ്പെടുത്തുക; മാസപ്പിറവി
Utilize Ramadhān to Get Closer to Allāh; Hilaal
 
AT 127 - അള്ളാഹുവിനെ ഭയപ്പെടാൻ അറിവ് അനിവാര്യം
Knowledge is Essential for Fearing Allah
 
AT 126 - നമ്മുടെ ആത്മാവിനെ സംസ്കരിക്കുക
​
Cultivate Our Souls
 
AT 125 - ലാ ഇലാഹ ഇല്ലള്ളാഹ്  സാക്ഷാത്ക്കരിക്കുക
​Actualization of Laa ilaaha illAllāh
 
AT 124 - ദുനിയാവിനെ നമ്മുടെ ഏറ്റവും വലിയ ഉത്കണ്ഠയാക്കി മാറ്റരുത്
​Do Not Make This World Our Greatest Concern
 
AT 123 - ആഖിറത്തിനെക്കുറിച്ച് ആകുലപ്പെടുന്നതിൻ്റെയും ഇസ്തിഖാമത്തിൽ നിലകൊള്ളുന്നതിൻ്റെയും നേട്ടങ്ങൾ
​Benefits of Worrying about Akhirah and Upon Istiqamah
 
AT 122 - മാനസിക വ്യഥകളും ആകുലതകളും അകറ്റാനുള്ള ദുഃആ
​Dua for Relieving Distress, Worry, and Sadness​
 
AT 121 - അള്ളാഹു നൽകിയ വലിയ അനുഗ്രഹങ്ങളെ തിരിച്ചറിയുക
​Recognize the Greater Blessings of Allah
 
AT 120 - ഖവാരിജുകൾ വഴി പിഴച്ചതിൻ്റെ മൂല കാരണം അവരുടെ അഹങ്കാരം
Root Cause of Khawarij’s Deviation is Their Arrogance
 
AT 119 - ആരോഗ്യവും ഒഴിവു സമയവും പാഴാക്കാതിരിക്കുക
​Do Not Waste Health and Free Time
 
AT 118 - അള്ളാഹുവിന് സന്താനമുണ്ടെന്ന ആരോപണത്തിൻ്റെ ഗൗരവം
​Gravity of the Allegation that Allah has Offspring
 
AT 117 - അള്ളാഹുവിലേക്ക് ഖേദിച്ചു മടങ്ങുക
​Return to Allah in Repentance
 
AT 116 - അലി رضي الله عنه കുമൈൽ ബിൻ സിയാദ് رحمه الله ക്ക് നൽകിയ വസിയ്യഃ
​Wasiyyah of Ali رضي الله عنه to Kumayl bin Ziyad رحمه الله
 
AT 115 - നബി صلى الله عليه وسلم  യെ അനുധാവനം ചെയ്യൽ
​Following the Prophet  صلى الله عليه وسلم
 
AT 114 - നബി صلى الله عليه وسلم നൽകിയ രണ്ടു സുപ്രധാന വസിയ്യത്തുകൾ
​Two Important Wasāyah of Prophet صلى الله عليه وسلم
​
AT 113 - മരണത്തെക്കുറിച്ച് ഉപകാരപ്രദമായി ഓർക്കുക
​Remember Death Beneficially
 
AT 112 - ഇയ്യാക്കന'അ്ബുദു വ ഇയ്യാക്കനസ്ത'ഈൻ
​Iyyāka na'budu wa iyyāka nasta'īn
 
AT 111 - അബൂബക്കർ رضي الله عنه ഉമർ رضي الله عنه വിന് നൽകിയ വസിയ്യഃ
​Wasiyyah of Abu Bakr رضي الله عنه to 'Umar رضي الله عنه
 
AT 110 - മറ്റുള്ളവരുടെ ന്യൂനതകൾ അന്വേഷിച്ചു നടക്കരുത്
​Do Not Seek the Shortcomings of Others
 
AT 109 - നമ്മുടെ മക്കളെ നല്ലവരാക്കി വളർത്തുക
​Cultivating Our Children Upon Good​
 
AT 108 - നന്മ കേട്ട് മനസ്സിലാക്കി പ്രവർത്തിക്കുക
​Listen to Goodness, Comprehend it and Act in Accordance
 
AT 107 - ഇസ്തിജാബഃ
​Istijaabah
 
AT 106 - അറിവും ഈമാനും; ശനിയാഴ്ചയിലെ ഐശ്ചികമായ നോമ്പ്
​Knowledge and Eemaan; Non Obligatory Fasting on Saturday
 
AT 105 - മുഹർറ മാസത്തെ എങ്ങനെ ആദരിക്കണം
​How to Honor the Month of Muharram
 
AT 104 - ആയുസ്സും സമയവും പരലോകത്തേയ്ക്കുള്ള സമ്പാദ്യമാക്കുക
​Make Lifespan & Time as Savings for the Hereafter
 
AT 103 - അല്ലാഹുവിൻ്റെ സഹായം ലഭിക്കാനുള്ള മാർഗ്ഗം
​Means to Achieve the Aid of Allah
 
AT 102 - ഈദുൽ അള്ഹയുടെ വിധികൾ
​Rulings of Eid-ul-Adha
 
AT 101 - സൂറത്തുൽ ഫജ്‌റും ദുൽഹിജ്ജഃയും
​Surah Al-Fajr & Dhul Hijjah
​
AT 100 - ഹൃദയ വിശാലത
Broad-Mindedness
 
AT 099 - ഔന്നിത്യമാഗ്രഹിക്കുന്നവർക്കുള്ളതല്ല സ്വർഗം
​Paradise is Not for Those Who Wish for Exaltation
 
AT 098 - സത്യത്തിന് കീഴ്‌പ്പെടുക
Surrender to Truth
 
AT 097 - ഹിലാൽ, തക്ബീർ, ഫിത്ർ സകാത്ത് & ഈദുൽ ഫിത്ർ
Hilaal, Takbeer, Zakatul Fitr & Eidul Fitr
 
AT096 - സുരക്ഷിതമായ ഹൃദയം
Sound Heart
 
AT 095 - റമളാൻ വിട്ടു പോകുന്നതിനു മുൻപ് സ്വയം വിലയിരുത്തുക
Take Account of Ourselves before Ramadan Leaves
 
AT 094 - റമളാൻ നമ്മെ പഠിപ്പിക്കുന്നത്
What Ramadan Teaches Us
 
AT 093 - റമളാനിൽ ഈമാനോടും ഇഹ്തിസാബോടും കൂടെ നോമ്പ് നോൽക്കൽ
Fasting in Ramadan with Iman and Ihtisaab
 
AT 092 - റമളാനിനു വേണ്ടിയുള്ള ഒരുക്കം 
Preparation for Ramadan
 
AT 091 - തൗഹീദും ഇസ്തിഗ്ഫാറും
Tawheed and Istighfaar
 
AT 090 - ഹദീഥ്: ഉറച്ച വിശ്വാസി
Hadeeth: The Strong Believer
 
AT 089 - അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക
Be Grateful for the Bounties
 
AT 088 - സ്വാലിഹായ കൂട്ടാളികൾ
Righteous Companions
 
​AT 087 - ഈമാൻ സമ്പൂര്‍ണ്ണമാക്കാൻ പരിശ്രമിക്കുക
Strive to Perfect Eemaan
 
AT 086 - ഭരണാധികാരികളുടെ പീഢനങ്ങളിൽ നിന്നുള്ള പരിഹാരം
Solution to the Oppression from Rulers
 
AT 085 - താക്കീത് ഉപകരിക്കുന്നത് തഖ്‌വയുള്ളവർക്ക്
Guidance benefits those with Taqwa
 
AT 084 - സ്വദഖഃ സമ്പത്ത് കുറയ്ക്കില്ല
Sadaqah (charity) does not Reduce Wealth
 
AT 083 - അള്ളാഹു വിശുദ്ധമായതേ സ്വീകരിക്കൂ
Allah Accepts Only the Pure
 
AT 082 - ബറക്കത്ത് നഷ്ടപ്പെടുന്ന സമ്പത്ത്‌
Loss of Barakah in Wealth
 
AT 081 - ആശൂറാഅ് നാളിൻ്റെ പുണ്യം
Merits of Ashoora
 
AT 080 - ഹസൻ അൽ ബസ്വരിയുടെ ഉപദേശം
Advice of Hasan Al Basri
 
AT 079 - സൂറഃ അഹ്‌സാബ് ആയഃ 70 - 71
Surah Ahzab - Ayah: 70-71
 
AT 078 - നിശ്ചയം, അറിവ് നേടിയെടുക്കേണ്ടതാണ്
Verily Knowledge is to be Gained
 
AT 077 - ഉള്‌ഹിയ്യഃ - തൗഹീദിൻ്റെ പ്രഖ്യാപനം
Uduhiyyah ~ A Proclamation of Tawheed
​
AT 076 - ഇബ്രാഹീം നബിയുടെ ഗുണവിശേഷണങ്ങൾ
Qualities of Prophet Ibrahim
 
AT 075 - ദുൽ ഹിജ്ജഃയുടെ ശ്രേഷ്‌ഠതകൾ
​Virtues of Dhul Hijjah
 
AT 074 - ജീവിതത്തിൻ്റെ ലക്ഷ്യം
​Purpose of Life
 
AT 073 - സൗഭാഗ്യവാന്മാരും അവരുടെ ലക്ഷണങ്ങളും
​The Fortunate Ones and Their Signs
 
AT 072 - നമ്മുടെ മേലുള്ള ബാധ്യത കീഴ്‌പ്പെടൽ മാത്രം
​Upon us is only Submission
 
AT 071 - സൂറഃ അന്നഹ്ൽ ആയഃ 90
​Surah An-Nahl - Ayah : 90
 
AT 070 - തകാഥുർ
Takaathur
 
AT  069 - മരണം വരെ അല്ലാഹുവിനെ ആരാധിക്കുക
Worship Allah till Death
 
AT 068 - അഹ് ലുസ്സുന്നഃയുടെ സവിശേഷതകൾ
​Charecteristics of Ahul us Sunnah
 
AT 067 - ഫിത്നകളെ സൂക്ഷിക്കുക
Beware of Fitna​
 
AT 066 - ഹിലാൽ
Hilaal
 
AT 065 - രക്ഷപ്പെടുത്തുന്ന മൂന്നു കാര്യങ്ങളും നശിപ്പിക്കുന്ന മൂന്നു കാര്യങ്ങളും
​Three Saviors and Three Destroyers
 
AT 064 - റമളാൻ-06
Ramadan-06
 
AT 063 - തൗബഃ-02
Tawbah-02
 
AT 062 - ക്രിസ്തുമസ്
Christmas / Xmas celebrations and greeting
 
AT 061 - തബർറുകു ബിൽ ആഥാർ
​Tabaarauk bil Aathar
 
AT 060 - അജ്ഞതയും അക്രമവും
​Ignorance and Oppression
 
AT 059 - റമളാനിൽ നേടിയെടുത്തത് ക്രമേണ നഷ്ടപ്പെടുമ്പോൾ
​Gradually Missing the favours of Ramadan
 
AT 058 - മരണം ഉറപ്പാകുന്നതു വരെ അല്ലാഹുവിനെ ആരാധിക്കുക
​Worship Allaah till Death is confirmed upon you
 
AT 057 - റമളാനിനു ശേഷം ഓര്‍മ്മയുണ്ടാകേണ്ടത്
​Post Ramadan Reminder
 
AT 056 - റമളാൻ-05
Ramadan-05
 
AT 055 - ഹയാതൻ തൊയ്യിബഃ
​Hayatun Twayyiba
 
AT 054 - നമ്മുടെ ആയുസ്സ് ~ അല്ലാഹുവിൻ്റെ അനുഗ്രഹം
Our Lifespan ~ Allaah's Blessing 
 
AT 053 - യുദ്ധസ്സ്വത്തിൻ്റെ വിധികൾ-02
​Rules on War Booty-02
 
AT 052 - യുദ്ധസ്സ്വത്തിൻ്റെ വിധികൾ-01
​Rules on War Booty-01
 
AT 051 - അല്ലാഹുവിനെയും അവൻ്റെ പ്രവാചകനെയും അനുസരിക്കുക
​Obey Allah and Obey His Messenger
 
AT 050 - പ്രാർത്ഥന ഖുർആനിൻ്റെയും സുന്നത്തിൻ്റെയും വെളിച്ചത്തിൽ
​Dua in the light of Quran and Sunnah
 
 
AT 049 - അല്ലാഹുവിനോട് നിരന്തരമായും രഹസ്യമായും ചോദിക്കുക-02
​Ask Allaah constantly and in Secret-02
 
AT 048 - അല്ലാഹുവിനോട് നിരന്തരമായും രഹസ്യമായും ചോദിക്കുക-01
​Ask Allaah constantly and in Secret-01
 
AT 047 - അല്ലാഹുവിനെ റബ്ബായി ഞാൻ തൃപ്തിപ്പെട്ടിരിക്കുന്നു
​I am pleased with Allaah as my Lord
 
AT 046 - സ്വിറാത്വുൽ മുസ്തഖീം
​Siraatul Mustaqeem
 
AT 045 - അല്ലാഹുവിൻ്റെ അടിമകളേ, അല്ലാഹുവിനെ ഭയക്കുവിൻ!
​ Fear Allaah, Oh Slave of Allaah
 
AT 044 - ഹൃദയത്തിനു ബാധിക്കുന്ന രോഗം
​Disease of the Heart
 
AT 043 - സൂറഃ അഹ്‌സാബ് ആയഃ 70 - 71
​Surah Ahzab - Ayah : 70-71
 
AT 042 - ഭാര്യാ-സന്താനങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ
​Wife and children are Blessings from Allaah
 
AT 041 - ഈമാൻ
Eemaan
 
​AT 040 -  ശാരീരികാരോഗ്യത്തെക്കുറിച്ചുത്‌കണ്‌ഠയും ആത്മീയാരോഗ്യത്തെയവഗണിക്കലും
​Health, Concern for Bodily Health and Neglect for Spiritual Health
 
AT 039 -  നിശ്ചയം, മുത്തഖീങ്ങൾക്കാണ് വിജയം
​Successful, Indeed are  the Muttaqun
 
AT 038 - ഇബ്നു അബ്ബാസ് റളിയള്ളാഹുമായോടുള്ള വസിയ്യത്ത്-02
​The Wasiyya to Ibn Abbas-02
 
AT 037 - ഇബ്നു അബ്ബാസ് റളിയള്ളാഹുമായോടുള്ള വസിയ്യത്ത്-01
The Wasiyya to Ibn Abbas-01
 
AT 036 - ബറക്കത്ത് നഷ്ടപ്പെടുമ്പോൾ
​The Lacking Of Barakah
 
AT 035 - ഇഹലോക ജീവിതം
​Worldly Life​
 
AT 034 - സ്വർഗ്ഗം, നരകം, ഇഹലോക ജീവിതം
​Heaven, Hell and Worldly Life
 
AT 033 - അത്യാപത്തുകളിൽ ഒരു മുസ്ലിമിൻ്റെ നിലപാട്
​A Muslim's Stand regarding Calamities
 
AT 032 - ഹജ്ജിനു ശേഷം മടങ്ങി വരുമ്പോൾ
​Returning from Hajj
 
AT 031 - മരണവും ജീവിതവും സൃഷ്ടിക്കപ്പെട്ടത് നമ്മെ പരീക്ഷിക്കുവാൻ വേണ്ടി
​Death and Life was created to test us
 
AT 030 - യൗമു 'അറഫഃ
​Yamu Arafah
 
AT 029 - ഈദുൽ അള്ഹ
​Eid-ul-Adha
 
AT 028 - ഹജ്ജ്-05
Hajj-05
 
AT 027 - ഹജ്ജ്-04
Hajj-04
 
AT 026 - ഓരോ മുസ്ലിമിനും ഉപകാരപ്രദമായ പ്രാർത്ഥന
​Beneficial Supplication for Every Muslim

 
AT 025 - മൂന്നു പ്രധാന താക്കീതുകളും നാലു തരം ആളുകളും
​Three Important Admonitions and Four Types of People
 
AT 024 - മൻഹജ്‌
Manhaj
 
AT 023 - ഒരു മുഅ് മിനെ സുഹൃത്താക്കുക
​Befriend a Mumin (Hadeeth)
 
AT 022 - നിൻ്റെ ദീൻ കൊണ്ടു കളിക്കരുത്
Dont Play with your Religion
 
AT 021 - യൗമു നഹ്ർ
Yavmu-Nahr
 
AT 020 - റമളാൻ-04
Ramadan-04
 
AT 019 - റമളാൻ-03
Ramadan-03
 
AT 018 - റമളാൻ-02
Ramadan-02
 
AT 017 - ലൈലത്തുൽ ഖദ്ർ
Laylathul-Qadar (Night of Power)
 
AT 016 - ഇഹലോകത്തോടുള്ള ഇഷ്ടവും മരണത്തോടുള്ള വെറുപ്പും
​Love of this Life and Hating Death
 
AT 015 - റമളാനിനു ശേഷമുള്ള ജീവിതം
One's Life After Ramadan
 
AT 014 - ഈദുൽ അക്ബർ
Eid-ul-Akbar
 
AT 013 - ഖദറിലുള്ള വിശ്വാസം
Belief in Qadar (Fate / Predestination)
 
AT 012 - തൗബഃ-01 - Tawbah-01
 
AT 011 - റമളാൻ-01
Ramadan-01
 
AT 010 - ഖദർ അള്ളാ
QadaruAllah
 
AT 009 - ബലി കർമ്മം
Nusuk (Sacrifice)
 
AT 008 - ഹജ്ജ്-03
Hajj-03
 
AT 007 - ഹജ്ജ്-02
Hajj-02
 
AT 006 - ഹജ്ജ്-01
Hajj-01
 
AT 005 - ഹദീഥു ജിബ്‌രീൽ (ഖദർ)
​Hadeethu Jibreel (Qadar)
 
AT 004 - ശഅബാനിലെ നോമ്പ്
​Fasting of Shabaan
 
AT 003 - പ്രവാചകരിലുള്ള വിശ്വാസം
​Belief in the Messengers
 
AT 002 - പ്രവാചകരിലുള്ള വിശ്വാസം
​Belief in the Messengers
 
AT 001 - പ്രവാചകരിലുള്ള വിശ്വാസം
​Belief in the Messengers

Download / ഡൌണ്‍ലോഡ്
Download Individual Files in MP3 Format
Download Files in ZIP Format ( Tracks 01 to 15 )
Download Files in ZIP Format ( Tracks 16 to 30 )
Download Files in ZIP Format ( Tracks 31 to 45 )
Download Files in ZIP Format ( Tracks 46 to 60 )
Download Files in ZIP Format ( Tracks 61 to 75 )
Download Files in ZIP Format ( Tracks 76 to 90 )

Arabic Khutbas
അറബി ഖുത്വുബകൾ



Download / ഡൌണ്‍ലോഡ്
Download Individual Files in MP3 Format
Download All Files in ZIP Format


© 2003-2023 ilmusSalaf / Darul Hadeeth As-Salafiyya. All Rights Reserved
  • ഹോം
    • ഇൽമുസ്സലഫിനെ കുറിച്ച്
    • വിഷയങ്ങൾ - Topics
    • ബന്ധപ്പെടുക
    • അപ്ഡേറ്റുകൾ ലഭിക്കാൻ
    • മൊബൈൽ ഹോം
  • അടിസ്ഥാന പാഠങ്ങൾ
    • Tawheed
    • Foundations of Faith
    • Da'watuna: Our Call
    • Basics of the Religion
    • Aqeedah and Manhaj
    • Hadeethu Jibreel
    • Al Qadaa Wal Qadr
    • Fundamental Principles >>
    • More Duroos >>
  • അഖീദ / മതവിശ്വാസം
    • Kitabu Tawheed
    • Aqeedatu Tahawiyya
    • Aqeedatul Waasithiyyah
    • Usoolu Sunnah
    • Kashfush Shubhaat
    • Asking Jinn Is Shirk
    • More Duroos >>
  • മന്ഹജ് / മാർഗം
    • Importance of Manhaj
    • Duroos Fil Manhaj
    • Manhajus-Salaf
    • Virtue of Imitating the Sahabas
    • On Rulers and Khurooj
    • Usoolul Bidah
    • More Duroos >>
  • ഇല്മ് / അറിവ്
    • Kitabul-ilm
    • Who Carries This Knowldge
    • Manners Before Knowledge
    • Hilyatu Talibul Ilm
    • Knowledge Mandates Actions
    • Warathatul Anbiya
    • More Duroos >>
  • ഖുർആൻ - ഹദീസ്
    • Tafseerul Quran
    • Kitabul Fitan: Sahih Muslim
    • Hadeeth about Al-Jama'ah
    • Al Adabul-Mufrad
    • Maseehud-Dajjal
    • More Quran Tafseer >>
    • More from Hadeeth >>
  • ഇബാദാത് / ആരാധന
    • Al Kalimut-Tayyib (Dua/Dikr)
    • Swifatu-Swalat (Prayer)
    • Zakah (Almsgiving)
    • Ramadan - The Month of Forgiveness
    • Umrah and Hajj
    • More Duroos >>
    • Classes on Ramadan >>
  • വിശദീകരണങ്ങൾ
    • Groupism and Partisanship
    • Violations and Deviations
    • Tabarukku bil Aathaar
    • Asking Jinn is Shirk
    • Islahiyya is Not Salafiyya
    • Salafi Manhaj - Beware-of its False Claimants
    • Takfeer
    • Khawarij
    • More Duroos >>
  • നസീഹ / ഉപദേശങ്ങൾ
    • Wasiyya of Allah
    • Wassiyatu Sughura
    • The Truth is Heavy
    • Taqwallah
    • Al Khaufu war Rajaa
    • Ibn Qayyim's Fawaaid Readings
    • More Duroos >>
    • Dawrahs & Duroos >>
  • സ്‌ത്രീ / കുടുംബം
    • Kindness to the Parents
    • Hijabul Marathil Muslimah
    • Etiquette of Marriage
    • Naseeha liz-Zawjayn
    • Rulings of the New Born
    • Upbringing of Children
    • Teaching Kids Islamiyaat
    • More Duroos >>
  • ഖുത്തുബകൾ
    • Abu Tariq
    • Abu Taymiyya
    • Abu Swalah
    • Eid Khutbas
  • ഉലമാക്കൾ
    • Shaykh Rabee Al Madkhali
    • Shaykh Al Anjaree >
      • Madkhal ila Usoolis-Sunnah
      • Usoolus-Sunnah
      • More Audios
    • Shaykh Ahmad Subayee
    • Shaykh Ahmad Baazmool
    • Shaykh Adil Mansoor >
      • Shurootu Laa ilaaha illallah
      • Kitaabu Tawheed
      • Usoolu Tafseer
    • Shaykh ibn Ramzan >
      • Kitaabu Tawheed
      • Swifatu Swalati Nabiy
      • Umdatul Ahkaam
  • അറബി ഭാഷ
    • Learn the Arabic Language
    • Madinah Arabic Book - 1 >
      • Abu Tariq
    • Madinah Arabic Book - 2
    • Madinah Arabic Book - 3
  • വീഡിയോകൾ
    • Laa ilaaha Illa Allah
    • Al-Usoolu-Thalaatha
    • Shurootu Laa ilaaha illallah
    • Video Clips
  • റേഡിയോ
    • Radio - റേഡിയോ ഇൽമുസ്സലഫ്
    • Mixlr - മിക്സ്`ലർ ലൈവ്
  • പുതിയ അപ്ഡേറ്റ്സ്
    • All Updates >>
    • Ulema / Scholars >>
    • Duroos & Dawras >>
    • Khutba / Sermons >>
    • Video Classes >>
    • Upcoming Events >>