Foundations of Faith
|
വിശ്വാസത്തിന്റെ (ഈമാനിന്റെ) ആധാരങ്ങള്‍ |
Abu Tariq Zubair Mohamed
حفظه الله تعالى The Foundations of Faith (or Usoolul-Imaan) explained at Madeena Masjid in Kochi in two sessions.
The first session explains the correct concept of belief in Allah and related things such as it's meaning of this testimony, it's conditions, and what contradicts and nullifies it. The second part details the meaning and concept of believing in Muhammed ﷺ as the Messenger of Allah and it's implications. The first class taken on Shawwal 1429H (October 2008) while the second class was taken on 23 Rabee-ul-Awwal 1430H (28 March 2009). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى വിശ്വാസസംഹിതയുടെ ആധാരങ്ങള്‍ (അഥവാ ഉസ്വൂലുല്‍ ഈമാന്‍) എന്ന വിഷയം കൊച്ചിയിലെ മദീന മസ്ജിദില്‍ വച്ച് രണ്ടു സെഷനുകളിലായി വിശദീകരിക്കുന്നു.
അല്ലാഹുവില്‍ നമ്മള്‍ വിശ്വസിക്കേണ്ട ശരിയായ രീതി, ഈ സത്യസക്ഷ്യത്തിന്റെ അര്‍ഥം, അതിനെ അസാധുവാക്കുന്ന കാര്യങ്ങള്‍, തുടങ്ങിയ വിഷയങ്ങള്‍ ആദ്യ ഭാഗത്തില്‍ വിശദീകരിക്കുന്നു. തുടര്‍ന്ന് രണ്ടാം ഭാഗത്തില്‍ മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ തിരുദൂതരാണെന്ന വിശ്വാസത്തിന്റെ ശരിയായ അര്‍ത്ഥവും അതുള്‍കൊള്ളുന്ന വിവിധ ഘടകങ്ങളും വിവരിക്കുന്നു. ആദ്യത്തെ ക്ലാസ്സ് ഹിജ്‌റ 1429 ശവ്വാലിനും (ഒക്ടോബർ, 2008). രണ്ടാമത്തേത് ഹിജ്റ 1430 റബീഉൽ അവ്വൽ 23നും (28 മാർച്ച് 2009) നടന്നവയാണ്. |