Al Khauf war Rajaa:
|
അള്ളാഹുവിനെക്കുറിച്ചുള്ള ഭയവും അവനിലുള്ള പ്രതീക്ഷയും |
Abu Swalah Abdul Kareem Amani
حفظه الله تعالى Khawf, Rajaa and Mahabah (Fear, Hope and Love) are three vital elements for Ibaabah. This dars explains these elements in a sufficient manner which are important for everyone to know.
Taken on 27 Jumaad al Awwal 1432H (01 May 2011) at Sabha Hall, Manjeri. |
അബൂ സ്വലാഹ് അബ്ദുൽകരീം അമാനി
حفظه الله تعالى ഇബാദത്തിന്റെ ഒഴിച്ചു കൂടാൻ കഴിയാത്ത മൂന്നു മൂലകങ്ങളാണ് "ഖൗഫ്, റജാഉ,മഹെബ്ബ " എന്നിവ. ഇവ സമഗ്രമായി വിശതീകരിക്കുകയും പഠിതാവിന് ഈ വിഷയത്തിൽ അനിവാര്യമായ അറിവ് പ്രദാനം ചെയ്യുകയും ചെയ്യുന്ന ക്ലാസുകൾ.
മഞ്ചേരി സഭാ ഹാളിൽ 27 ജുമാദ അവ്വൽ 1432 (1 മേയ് 2011) ന് നടന്നത്. |