Tabarruk bil AthaaR:
|
അത്തബർറുകു ബിൽ ആഥാർ:
|
Abu Tariq Zubair Mohamed
حفظه الله تعالى A short class on the status of Prophet Muhammed ﷺ and seeking blessings from Allah through his body or parts thereof, based on the Quran, Sunnah and the Manhaj of the Salaf.
Taken at Madeena Masjid, Ernakulam on 07 Rabee Thani 1432H (12 March 2011). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى നബി ﷺ യുടെ മുടി, വസ്ത്രം, വിയർപ്പു തുടങ്ങിയവ കൊണ്ട് അനുഗ്രഹം തേടുന്നതിന്റെ ഇസ്ലാമിക വിധിയെന്തെന്നു വിശദീകരിക്കുന്ന പ്രഭാഷണം.
മദീന മസ്ജിദ്, എറണാകുളം, 7 റബീഉസ്സാനീ 1432 ഹിജ്റ (12 മാർച്ച് 2011). |