Ahlu-Sunnah:
|
അഹ് ലുസ്സുന്ന:
|
Two brief classes on the basics of the Creed (Aqeedah) and the Methodology (Manhaj) of the Saved Sect - AhulusSunnah wal Jama'ah - that is highly beneficial for beginners are included in this section.
|
അഹ്'ലുസ്സുന്ന വൽ ജമാഅയുടെ വിശ്വാസസംഹിതയും (അഖീദ) സമീപനരീതികളും (മൻഹജ്) സംക്ഷിപ്‌തമായി വിശദീകരിക്കുന്നതും പുതിയ പഠിതാക്കൾക്ക് പ്രത്യേകിച്ചും ഉപകാരപ്പെടുന്ന രണ്ടു ദർസുകളാണ് ഈ സെക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് .
|