Asking Help of Jinn
|
ജിന്നിനോട് ചോദിക്കുന്നത്
|
Abu Tariq Zubair Mohamed
حفظه الله تعالى Classes taken at Cochin explaining the persistence of our beloved Prophet ﷺ in protecting Tawheed - the Fundamental concept of the Oneness of Allah in Islam.
These classes describe the correct meaning and concept of Isti'ana (seeking help) and refutes the recent claims by some groups that seeking help from Jinn in certain situations is not Shirk. Session 1 was taken on 12 Jan 2013, and sessions 2 & 3 on 02 Feb 2013. |
അബൂ ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى അല്ലാഹുവിന്റെ ഏകത്വം എന്ന ദീനുൽ ഇസ്ലാമിന്റെ മൗലികമായ ആദർശം സംരക്ഷിച്ചു നിർത്തുന്നതിൽ നബി ﷺ വെച്ചു പുലർത്തിയ കണിശതയെ സംബന്ധിച്ച് കൊച്ചിയിൽ നടന്ന വിശദീകരണ ക്ലാസ്സുകൾ.
ഇവയിൽ ഇസ്തിആനത്ത് (സഹായതേട്ടം) സംബന്ധിച്ച ശരിയായ അർഥവും ആശയവും വിവരിക്കുന്നതോടൊപ്പം ഈ അടുത്ത കാലത്ത് ചില കക്ഷികൾ ഉന്നയിച്ചു വരുന്ന ജിന്നുകളിൽ നിന്നും ചില സന്ദർഭങ്ങളിൽ സഹായം തേടുന്നത് ശിർക്ക് അല്ലെന്ന വാദങ്ങൾക്കുള്ള ഖണ്ഡനവും അടങ്ങിയിരിക്കുന്നു. |