Naseeha liz-Zawjayn
|
ദമ്പതികളോട് |
Abu Tariq Zubair Mohamed
حفظه الله تعالى Naseeha liz-Zawjayn — a short reminder for those trying to pursue a blissful family life in these times of trials and tribulations. Abu Tariq حفظه الله explains in this brief reminder who the real enemy is that comes up during a marital discord and some other causes for disputes among the spouses widely seen nowadays.
He حفظه الله concludes with a simple and effective remedy from the Sunnah of the Prophet ﷺ which most us lag behind in practicing it. Taken on 05 Rabee-ul-Awwal 1436 (27 December 2014). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഫിത്നകൾ നിറഞ്ഞ ഈ കാലത്ത് ഐശ്വര്യ സമ്പൂർണമായ ഒരു ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടു പോകുവാനുപകരിക്കുന്ന ഒരു ലഘു പ്രഭാഷണം. ദാമ്പത്യ പ്രശ്നങ്ങളിൽ ഒളിഞ്ഞിരിക്കുന്ന യഥാർത്ഥ ശത്രു ആരാണെന്നതിലേക്കും ഇന്ന് വ്യാപകമായി കണ്ടു വരുന്ന ദാമ്പത്യ കലഹങ്ങൾക്കുള്ള മറ്റു കാരണങ്ങളിലേക്കും അബൂ ത്വാരിഖ് حفظه الله വെളിച്ചം വീശുന്നു.
നബി ﷺ യുടെ ചര്യയിൽ നിന്ന് ഏറ്റവും ലളിതവും ഫലപ്രദവുമായ, എന്നാൽ നമ്മിൽ പലരും ചെയ്യാൻ മടി കാണിക്കുന്ന, ഒരു പരിഹാരം നിർദ്ദേശിച്ചു കൊണ്ട് അദ്ദേഹം حفظه الله تعالى തന്‍റെ വാക്കുകളവസാനിപ്പിക്കുന്നു. 05 റബീ ഉൽ അവ്വൽ 1436 (27 ഡിസംബർ 2014) ന് നടന്നത്. |