Position of Ahlus-Sunna on
|
വീഴ്ചകള്‍, വ്യതിയാനങ്ങള്‍:
|
Abu Tariq Zubair Mohamed
حفظه الله تعالى How do we differentiate between the deviations and mistakes made by a normal layman or a person from Ahulus Sunnah and that by a person from Ahlul Bid'a? The correct position of Ahlu Sunnah with regards to these issues are discussed in detail.
Madeena Masjid, Ernakulam on 15 Ramadan 1434H (24 July 2013). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഒരു സാധാരണക്കാരൻ അല്ലെങ്കിൽ അഹ്‌ലുസ്സുന്നയിൽപെട്ട ഒരു വ്യക്തിയുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന വീഴ്ച്ചകളും പിഴവുകളും അഹ്‌ലുസ്സുന്ന എങ്ങിനെ നോക്കിക്കാണുന്നു? അതേ സമയം ഒരു ബിദ്അത്തിന്റെ ആളിൽ നിന്നും സംഭവിക്കുന്ന ഇത്തരം പിഴവുകളോടും വീഴ്ച്ചകളോടും അഹ്‌ലുസ്സുന്ന പുലർത്തുന്ന നിലപാടെന്താണ്? ഇവ രണ്ടും തമ്മിലുള്ള വ്യാത്യാസമാണിവിടെ വിശദീകരിക്കുന്നത്.
മദീന മസ്ജിദ്, എറണാകുളം, 15 റമദാൻ 1434 (24 ജൂലൈ 2013). |