Readings from Al-Fawaaid of Shaykhul Islam Imam ibnul Qayyim
|
ഇമാം ഇബ്ൻ അൽ ഖയ്യിമിന്റെ
|
Abu Taymiyya Haneef bin Bava
حفظه الله تعالى |
അബു തൈമിയ്യ ഹനീഫ് ബിൻ ബാവ
حفظه الله تعالى |
Signs of Happiness & Misfortune
|
സൗഭാഗ്യത്തിന്‍റെയും ദൗർഭാഗ്യത്തിന്‍റെയും ലക്ഷണങ്ങൾ
|
Obligation of knowing the path of Mu'mineen & the path of Mujrimeen. Explaining Ayahs of Surah Nisaa 4:115 & Surah al An'am 6:55
|
മുഅ്‌മിനീങ്ങളുടെ പാതയും മുജ് രിമീങ്ങളുടെ പാതയും മനസ്സിലാക്കിയിരിക്കേണ്ടതിന്‍റെ ആവശ്യകത . സൂറത്ത് നിസാ'അ് 4:115, സൂറത്ത് അൽ അൻ'ആം 6:55 എന്നീ ആയത്തുകൾ വിശദീകരിക്കുന്നു.
|
Conditions one must meet in order to benefit from the Qur'aan. Explaining ayah of Surah Qaf 50:37
|
ഖുർആനിൽ നിന്നും ഉപകാരം ലഭിക്കാനുള്ള നിബന്ധനകൾ. സൂറത്ത് ഖാഫിലെ 50:37ആയത്ത് വിശദീകരിക്കുന്നു.
|
On the topic on keeping the issues and matters where it should actually belong.
Taken on (26th Muharram 1436H) 19th November 2014 at Calicut |
കാര്യങ്ങളെ അവയുടെ യഥാസ്ഥാനത്ത് വെക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച്.
26 മുഹറം 1436 (19 നവംബർ 2014) ന് കോഴിക്കോട് വച്ചു നടന്നത് |
Explains the famous athar of Abdullah ibn Mas'ood رضي الله عنه where he strongly rebuked those group of people holding an innovated form of dhikr.
Taken on Ramadan 1429H (September 2008) at Masjid Uthman bin Affan رضي الله عنه , Nilambur |
അബ്ദുള്ളാഹി ബിൻ മസ്ഊദ് رضي الله عنه കൂഫാ പള്ളിയിൽ ദിക്ര്‍ ഹല്‍ഖയിലേർപ്പെട്ടവരെ രൂക്ഷമായി താക്കീതു ചെയ്ത സംഭവത്തിന്‍റെ വിശദീകരണം
നിലമ്പൂർ ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه മസ്ജിദിൽ റമളാൻ 1429 ( സെപ്റ്റെംബെർ 2008 ) ന് നടന്നത് |
Issues a Muslim must ponder in every year-end. Taken from the book 'Lata'if al-Ma'arif feema lil-Mawasim al-'Aam min al-Wadha'if' by Ibn Rajab rahimahullah.
Taken on 17th Dhul-Hijjah 1432 (13th November 2011) at Manjeri |
വർഷാവസാനം ഒരു മുസ്ലിം ഓർത്തിരിക്കേണ്ട കാര്യങ്ങൾ. ഹാഫിള് ഇബ്ന് റജബ് റഹിമഹുള്ളയുടെ 'ലത്വാഇഫ് അൽ-മ'ആരിഫ്' -ൽ നിന്നും പ്രസക്തമായ ഭാഗം വിശദീകരിക്കുന്നു.
മഞ്ചേരിയിൽ 17 ദുൽഹിജ്ജ 1432 (13 നവംബർ 2011) ന് നടന്നത് |
Shaqeeq bin Ibrahim رحمه الله said:
The doors of success have been closed upon the creation because of six things:
|
ശഖീഖ് ബ്‌നു ഇബ്‌റാഹീം رحمه الله പറഞ്ഞു:
പടപ്പുകളുടെ മേൽ തൗഫീഖിന്റെ വാതായനം കൊട്ടിയടക്കപ്പെടുന്നത് ആറു കാര്യങ്ങൾ കൊണ്ടാണ്.
|
Taken at KM Complex, Perinthalmanna on 20th Dhul Hijjah 1436H (4th October 2015)
Download / ഡൌണ്‍ലോഡ്