Manhajus-Salaf
|
മൻഹജുസ്സലഫ് |
The different aspects of the Salafi Manhaj - the pure and clear Creed of the Salaf (the Prophet ﷺ, the Sahaaba رضي الله عنهم and the next two generations رحمهم الله that followed them in goodness) - are discussed in these series of classes giving a precise insight into the matters related to it for every seeker of knowledge.
|
സലഫീ മൻഹജിന്റെ — അഥവാ സലഫുകൾ (നബി ﷺ, സഹാബികൾ رضي الله عنهم, തുടർന്ന് അവരെ പിന്തുടർന്ന ഉത്തമരായ രണ്ടു തലമുറകൾ رحمهم الله) സ്വീകരിച്ചു പോന്ന കലര്‍പ്പില്ലാത്തതും സുവ്യക്തവുമായ വിശ്വാസപ്രമാണങ്ങളും രീതിശാസ്ത്രങ്ങളും — വിവിധ തലങ്ങളെ സസൂക്ഷ്മം വിശകലനം ചെയ്യുകയും ശ്രോദ്ധാവിനു മൻഹജിയായ ഉൾക്കാഴ്ച പ്രദാനം ചെയ്യുകയും ചെയ്യുന്ന പ്രൌഢഗംഭീരമായ പ്രഭാഷണങ്ങൾ.
|