Kashfush Shubuhaat |
കശ്ഫുശ്ശുബുഹാത്ത് |
Abu Tariq Zubair Mohamed
حفظه الله تعالى Kashfush-Shubuhaat which means 'The Removal of the Doubts' is another important treatise by Shaikhul Islam, the reviver of the religion, Muhammed bin Abdil Wahhab رحمه الله تعالى. This book focuses on clarifying some of the misconceptions that the enemies of Tawheed (Monotheism) have spread amongst the common people. A must study for everyone who wishes to safeguard his religion and avoid falling into these heinous doubts.
Began on 16 Muharram 1436H (09 November 2014). and completed on 21 Rajab 1436H (10 May 2015), al-hamdu-lillah. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى കശ്ഫു ശുബുഹാത്ത് - കിത്താബു തൌഹീദിന്‍റെ രചയിതാവു കൂടിയായ ശൈഖ് അൽ ഇസ്ലാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് رحمه الله യുടേതാണ് മൂലഗ്രന്ഥം. തൌഹീദിന്‍റെ ശത്രുക്കൾ ജനങ്ങള്‍ക്കിടയിൽ പരത്തിയിട്ടുളള തെറ്റായ ധാരണകൾ മൂടോടെ പിഴുത് മാറ്റുക എന്ന ലക്ഷ്യത്തിൽ രചയിതമായിട്ടുളളതാണിത്. തന്‍റെ ദീനിനും തൌഹീദിനും കോട്ടം വരുത്തുന്ന ആ സംശയങ്ങൾ എന്താണെന്ന് അറിഞ്ഞ് അതിൽ നിന്ന് വിട്ടു നിൽക്കുന്നതിന് അവശ്യം പഠിച്ചിരിക്കേണ്ടതുമായ ഗ്രന്ഥം.
ആരംഭിച്ചത് 16 മുഹർറം1436 (9 നവംബർ 2014) - 21 റജബ് ജുമാ1436 (10 മേയ് 2015) പര്യവസാനിച്ചു. അൽഹംദു ലില്ലാഹ്. |