Hajj And Umrah
|
ഹജ്ജും ഉംറയും
|
Abu Tariq Zubair Mohamed
حفظه الله تعالى A series of classes on Umrah and Hajj (the fifth pillar of Islam). The classes are a short description of these two great acts of worship based on the sunnah, intended as a guide for those wishing to perform them. Based on the works of the Shaikh Abdul Azeez Ibn Baz, Shaikh Muhamed Ibn Uthaymeen and Shaikh Muhammed Naasirudeen Al- Albani رحمهم الله
Taken at Areekode on 30th Shawaal 1431H (9th October 2010). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ ഒന്നായ പരിശുദ്ധ ഹജ്ജു കർമം നബിചര്യയനുസരിച്ച് നിർവ്വഹിക്കേണ്ടതെങ്ങനെ യെന്ന് പ്രമാണങ്ങളുടെ വെളിച്ചത്തിൽ വിശദീകരിക്കുന്നു. ശൈഖ് അബ്ദുൽ അസീസ് ഇബ്നു ബാസ്, ശൈഖ് മുഹമ്മദ് ഇബ്നു ഉസൈമീൻ, ശൈഖ് മുഹമ്മദ് നാസ്വിറുദ്ദീൻ അൽ അൽബാനി رحمهم الله എന്നിവരുടെ രചനകൾ ആധാരമാക്കിക്കൊണ്ടുള്ള ദറസുകൾ
30 ശവ്വാൽ 1431 (9 ഒക്ടോബർ 2010), അരീക്കോട്. |