Duroos Fil Manhaj |
ദുറൂസ് ഫിൽ മൻഹജ് |
Abu Tariq Zubair Mohamed
حفظه الله تعالى Excellent authoritative classes explainging the Manhaj (Methodology) of Ahlus-Sunnah - the saved sect that every muslim must learn, know, understand, believe and bring to practice in his life.
Taking during the Year 2006. |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى ഓരോ മുസ്ലിമായ മനുഷ്യനും നിർബന്ധമായും അറിയുകയും, മനസ്സിലാക്കുകയും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ജീവിതത്തിൽ പ്രയോഗവൽക്കരിക്കുകയും ചെയ്യേണ്ട സലഫീ മൻഹജിനെക്കുറിച്ചു സമഗ്രമായി പ്രതിപാതിക്കുന്ന ആധികാരികവും പ്രൗഡവുമായ പ്രഭാഷണങ്ങൾ.
2006 കാലഘട്ടത്തിൽ നടന്നത്. |