On Rulers and Khurooj |
ഭരണാധികാരികളും വിപ്ലവങ്ങളും |
Abu Tariq Zubair Mohamed
حفظه الله تعالى It is not allowed for a person to revolt or call for a revolution against a ruler according to the methodology (Manhaj) of the Salaf. Muslim Rulers even if they are tyrants and oppressive it is the Manhaj of the Salaf that they are to be obeyed at all times as long as a clear and open disbelief is seen on him as well as various other conditions.
|
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى മുസ്‌ലിം ഭരണാധികാരികൾ ധിക്കാരികളും സ്വാർത്‌ഥരും സ്വജനപക്ഷപാതികളുമാണെ ങ്കിൽ പോലും അവർ നമസ്കാരം നില നിർത്തുന്ന കാലത്തോളം അവർക്കെതിരിൽ പടപുറപ്പാട് നടത്തരുതെന്നും ജനങ്ങളെ അവർക്കെതിരിൽ ഇളക്കി വിടുകയോ വിപ്ലവത്തിന് ആഹ്വാനം ചെയ്യുകയോ ചെയ്യരുതെന്നുമുള്ള അഹ്‌ലുസ്സുന്നത്തിൻ്റെ ചിരപുരാതന അഖീദ വിശദീകരിക്കുന്ന പ്രൌഢ ഗംഭീരമായ പ്രഭാഷണ സമാഹാരം.
|