The Truth is Heavy |
ഹഖ്ഖ് ഭാരമുള്ളതാണ് |
Abu Tariq Zubair Mohamed
حفظه الله تعالى The Truth is heavy on the one who proclaims it. Manifesting the Truth is always accompanied by severe insults, loss and attacks from all sides. As for the proclaimer he needs to be made sure that he is sincere to Allah in his heart, tongue and actions unlike those who speak the truth for other lowly interests even though its the Haqq!
Taken at Shadi Mahal, Kochi on 15th Safar 1435H (27th November 2015). |
അബു ത്വാരിഖ് സുബൈര്‍ മുഹമ്മദ്
حفظه الله تعالى സത്യം ആർ പ്രഖ്യാപിക്കുന്നുവോ അത് അവരുടെ മേൽ ഭാരമുള്ളതായിരിക്കും. കാരണം കടുത്ത അധിക്ഷേപങ്ങളും തീരാ നഷ്ടങ്ങളും നാനാ ഭാഗത്തു നിന്നുള്ള അതിക്രമങ്ങളുമാണ് എല്ലായ്പ്പോഴും സത്യത്തിന് അകമ്പടിയായുണ്ടാവുക. എന്നാൽ നിന്ദ്യമായ ചില താല്പര്യങ്ങൾക്കു വേണ്ടി ഇതേ സത്യം പലരും പ്രഖ്യാപിക്കുന്നത് കാണാം. അവരിൽ നിന്ന് വ്യത്യസ്ഥമായി, സത്യം പ്രഖ്യാപിക്കുന്നയാൾ ഉറപ്പു വരുത്തേണ്ട പ്രധാന കാര്യം തന്‍റെ ഹൃദയത്തിലും വാക്കിലും പ്രവൃത്തിയിലും അല്ലാഹുവിന്‍റെ മാത്രം പ്രീതി കാംക്ഷിക്കണമെന്നതാണ്.
15 സഫർ 1437H (27 നവംബർ 2015), ശാദി മഹൽ, കൊച്ചി. |